ട്യൂക്രിയം ചമീഡ്രിസ്

ചെടിയുടെ ഇനം
(Teucrium chamaedrys എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

'ട്യൂക്രിയം ചമീഡ്രിസ്, വാൾ ജെർമെൻഡർ 'യൂറോപ്പിലും നോർത്തേൺ ആഫ്രിക്കയിലും മെഡിറ്ററേനിയൻ പ്രദേശത്തിലും കിഴക്ക് മുതൽ ഇറാനിൽ വരെയുള്ള കിഴക്കൻ ഭാഗങ്ങളിലും കാണപ്പെടുന്ന ഒരു അലങ്കാര സസ്യമാണ്.[1][2][3][4][5]ഇത് ചരിത്രാതീതകാലം മുതൽ നിലനിന്നിരുന്ന ഒരു സസ്യജാലമായിരുന്നു. സന്ധിവാതത്തിനുള്ള ചികിത്സയ്ക്കും, വെനീസ് പഞ്ചസാരപ്പാവിലെ ഒരു ഘടകമായും ഇത് ഉപയോഗിച്ചിരുന്നു.

wall germander
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
T. chamaedrys
Binomial name
Teucrium chamaedrys

സബ്സ്പീഷീസ് തിരുത്തുക

  1. Teucrium chamaedrys subsp. albarracinii (Pau) Rech.f. - France, Spain
  2. Teucrium chamaedrys subsp. algeriense Rech.f. - Algeria
  3. Teucrium chamaedrys subsp. chamaedrys - central + southern Europe, Caucasus, Turkey, Iran
  4. Teucrium chamaedrys subsp. germanicum (F.Herm.) Rech.f. - France, Germany
  5. Teucrium chamaedrys subsp. gracile (Batt.) Rech.f. - Algeria, Morocco
  6. Teucrium chamaedrys subsp. lydium O.Schwarz - Greece, Turkey
  7. Teucrium chamaedrys var. multinodum Bordz. - Caucasus
  8. Teucrium chamaedrys subsp. nuchense (K.Koch) Rech.f. - Caucasus
  9. Teucrium chamaedrys subsp. olympicum Rech.f. - Greece
  10. Teucrium chamaedrys subsp. pectinatum Rech.f. - France, Italy
  11. Teucrium chamaedrys subsp. pinnatifidum (Sennen) Rech.f. - France, Spain
  12. Teucrium chamaedrys subsp. sinuatum (Celak.) Rech.f. - Iran, Iraq, Turkey
  13. Teucrium chamaedrys subsp. syspirense (K.Koch) Rech.f. - Crimea, Caucasus, Turkey, Iran, Turkmenistan
  14. Teucrium chamaedrys subsp. tauricola Rech.f. - Turkey, Syria
  15. Teucrium chamaedrys subsp. trapezunticum Rech.f. - Caucasus, Turkey


ചിത്രശാല തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. Kew World Checklist of Selected Plant Families
  2. Altervista Flora Italiana
  3. Castroviejo, S. & al. (eds.) (2010). Flora Iberica 12: 1-650. Real Jardín Botánico, CSIC, Madrid.
  4. Dobignard, A. & Chatelain, C. (2012). Index synonymique de la flore d'Afrique du nord 4: 1-431. Éditions des conservatoire et jardin botaniques, Genève.
  5. Dobignard, A. & Chatelain, C. (2012). Index synonymique de la flore d'Afrique du nord 4: 1-431. Éditions des conservatoire et jardin botaniques, Genève.
  • Crockett, James U.; Tanner, Ogden (1977). "Herbs" (1 ed.). Alexandria, Va: Time-Life Books. {{cite journal}}: Cite journal requires |journal= (help)

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ട്യൂക്രിയം_ചമീഡ്രിസ്&oldid=4077276" എന്ന താളിൽനിന്ന് ശേഖരിച്ചത്