സിറാക്കൂസ്

(Syracuse, New York എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിറാക്കൂസ്‍ (/ˈsɪrəkjz, ˈsɛr-, -kjs/) [3][4][5] അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് ഒനോണ്ടാഗ കൗണ്ടിയിലെ ഒരു നഗരവും കൗണ്ടി ആസ്ഥാനവുമാണ്. ന്യൂയോർക്ക് നഗരം, ബഫല്ലോ, റോച്ചസ്റ്റർ, യോങ്കേഴ്‌സ് എന്നിവയ്ക്കുശേഷം ന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ നഗരമാണിത്.

സിറാക്കൂസ്
City
Downtown Syracuse (aerial view; Onondaga Lake in background)
Downtown Syracuse
(aerial view; Onondaga Lake in background)
പതാക സിറാക്കൂസ്
Flag
Nickname(s): 
The Salt City, 'Cuse, The Emerald City, The Heart of New York
Location in Onondaga County and the state of New York.
Location in Onondaga County and the state of New York.
Syracuse is located in New York
Syracuse
Syracuse
Location in state of New York and the USA
Syracuse is located in the United States
Syracuse
Syracuse
Syracuse (the United States)
Coordinates: 43°02′49″N 76°08′40″W / 43.04694°N 76.14444°W / 43.04694; -76.14444
Country അമേരിക്കൻ ഐക്യനാടുകൾ
State New York
CountyOnondaga
Incorporated1825 (village)
Incorporated1847 (city)
നാമഹേതുSyracuse, Sicily
ഭരണസമ്പ്രദായം
 • MayorBen Walsh (I)
 • Common Council
Members' List
വിസ്തീർണ്ണം
 • City25.61 ച മൈ (66.33 ച.കി.മീ.)
 • ഭൂമി25.05 ച മൈ (64.87 ച.കി.മീ.)
 • ജലം0.56 ച മൈ (1.46 ച.കി.മീ.)  2.15%
ഉയരം
380−440 അടി (116−135 മീ)
ജനസംഖ്യ
 (2010)
 • City145,170
 • കണക്ക് 
(2018)[2]
1,42,749
 • ജനസാന്ദ്രത5,724.82/ച മൈ (2,210.33/ച.കി.മീ.)
 • മെട്രോപ്രദേശം
662,577
Demonym(s)Syracusan
സമയമേഖലUTC−5 (Eastern)
 • Summer (DST)UTC−4 (Eastern Daylight Time)
ഏരിയകോഡ്315, 680
FIPS code36-73000
GNIS feature ID0966966
വെബ്സൈറ്റ്www.syrgov.net

2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം നഗര ജനസംഖ്യ 145,252 ഉം മെട്രോപൊളിറ്റൻ പ്രദേശത്തെ ജനസംഖ്യ 662,577 ഉം ആയിരുന്നു. ഒരു ദശലക്ഷത്തിലധികം നിവാസികളുള്ള മദ്ധ്യ ന്യൂയോർക്കിലെ സാമ്പത്തിക, വിദ്യാഭ്യാസ കേന്ദ്രവുംകൂടിയാണിത്. ഡൌൺ‌ടൌൺ‌ കൺ‌വെൻഷൻ‌ കോംപ്ലക്‌സിനൊപ്പം അനേകം കൺ‌വെൻഷൻ‌ സൈറ്റുകളും സൈറാക്കൂസിലുണ്ട്. ഇറ്റാലിയൻ ദ്വീപായ സിസിലിയുടെ കിഴക്കൻ തീരത്തുള്ള ക്ലാസിക്കൽ ഗ്രീക്ക് നഗരമായ സിറാക്കൂസിന്റെ (ഇറ്റാലിയൻ ഭാഷയിലെ സിറാക്കൂസ) പേരാണ് നഗരത്തിനു നൽകപ്പട്ടിരിക്കുന്നത്.

കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി ആദ്യം ഈറി കനാലിനും അതിന്റെ ഉപ കനാലുകൾക്കുമിടയിലായും പിന്നീട് റെയിൽ‌വേ ശൃംഖലയിലുമായി നഗരം ഒരു പ്രധാന നാൽക്കവലയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന്, സിറാക്കൂസ് അന്തർസംസ്ഥാനപാതകളായ 81, 90 എന്നിവ കുറുകെ കടന്നുപോകുന്നിടത്താണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ വിമാനത്താവളം ഈ മേഖലയിലെ ഏറ്റവും വലിയ വിമാനത്താവളമാണ്. ഒരു പ്രധാന ഗവേഷണ സർവ്വകലാശാലയായ സിറാക്കൂസ് സർവകലാശാല, ഒരു ജെസ്യൂട്ട് ലിബറൽ ആർട്സ് കോളേജായ ലെ മൊയ്ൻ കോളേജ്, ഒരു പൊതു മെഡിക്കൽ വിദ്യാലയമായ സുനി അപ്‌സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, വനം, പരിസ്ഥിതി, പ്രകൃതി വിഭവങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പൊതു സർവ്വകലാശാലയായ സുനി കോളേജ് ഓഫ് എൻവയോൺമെന്റൽ സയൻസ് & ഫോറസ്ട്രി എന്നിവയുടെ ആസ്ഥാനമാണ് സിറാക്കൂസ് നഗരം.

  1. "2016 U.S. Gazetteer Files". United States Census Bureau. Retrieved July 5, 2017.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Jones, Daniel (2011). Roach, Peter; Setter, Jane; Esling, John (eds.). Cambridge English Pronouncing Dictionary (18-ആം ed.). Cambridge University Press. ISBN 978-0-521-15255-6.
  4. Wells, John C. (2008). Longman Pronunciation Dictionary (3rd ed.). Longman. ISBN 978-1-4058-8118-0.
  5. "How do you say Syracuse?". Syracuse.com.
"https://ml.wikipedia.org/w/index.php?title=സിറാക്കൂസ്&oldid=4084740" എന്ന താളിൽനിന്ന് ശേഖരിച്ചത്