സിംബിയൻ

ഓപ്പറേറ്റിങ്‌ സിസ്റ്റം
(Symbian OS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മൊബൈൽ ഫോണുകൾക്കും ചെറിയ സ്മാർട്ട് ഫൊണുകൾക്കും വേണ്ടിയുള്ള നോക്കിയയുടെ ഒരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സിംബിയൻ. സിംബിയൻ ലിമിറ്റഡ് എന്ന് കമ്പനിയാണ് ഈ സോഫ്റ്റ്‌വെയർ നിർമ്മിച്ചത്. 2008-ൽ സിംബിയൻ ലിമിറ്റഡിനെ നോക്കിയ കമ്പനി ഏറ്റെടുത്തു. പ്രൊപ്പ്രൈറ്ററി മാതൃകയിലുള്ള ഈ ഓപ്പറേറ്റിംഗ് സിസ്റ്റം സി++ പ്രോഗ്രാമിങ് ഭാഷയിലാണ് എഴുതിയിരിക്കുന്നത്.

സിംബിയൻ
Symbian logo 4.jpg
Home screen displayed by Nokia N8, running Symbian Belle Operating System.
നിർമ്മാതാവ്Accenture on behalf of Nokia[1]
പ്രോഗ്രാമിങ് ചെയ്തത് C++[2]
ഒ.എസ്. കുടുംബംEmbedded operating system
തൽസ്ഥിതി:Active (Receiving updates until at least 2016)[1]
സോഴ്സ് മാതൃകProprietary[3]
പ്രാരംഭ പൂർണ്ണരൂപം1997 as EPOC32[4]
നൂതന പൂർണ്ണരൂപംNokia Belle (next release cycle of Symbian^3) / ഓഗസ്റ്റ് 24, 2011; 11 വർഷങ്ങൾക്ക് മുമ്പ് (2011-08-24)
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Smartphones
സപ്പോർട്ട് പ്ലാറ്റ്ഫോംഎ.ആർ.എം., x86[5]
കേർണൽ തരംമൈക്രോകേർണൽ
യൂസർ ഇന്റർഫേസ്'Avkon[6]
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Proprietary
വെബ് സൈറ്റ്symbian.nokia.com

അവലംബംതിരുത്തുക

  1. 1.0 1.1 Nokia and Accenture Finalize Symbian Software Development and Support Services Outsourcing Agreement
  2. Lextrait, Vincent (2010). "The Programming Languages Beacon, v10.0". ശേഖരിച്ചത് 5 January 2010. Unknown parameter |month= ignored (help)
  3. Not Open Source, just Open for Business. symbian.nokia.com (2011-04-04). Retrieved on 2011-09-25.
  4. History of Symbian
  5. Lee Williams Symbian on Intel's Atom architecture. blog.symbian.org. 16 April 2009
  6. Uikon-Eikon-Avkon-Qikon - Nokia Developer Wiki
"https://ml.wikipedia.org/w/index.php?title=സിംബിയൻ&oldid=3647307" എന്ന താളിൽനിന്ന് ശേഖരിച്ചത്