സുനന്ദവിനോദിനി

കർണാടകസംഗീതത്തിലെ ജന്യരാഗം
(Sunadavinodini എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടകസംഗീതത്തിലെ ഒരു ജന്യരാഗമാണ് സുനന്ദവിനോദിനി. മൈസൂർ വാസുദേവചാരാണ് ഈ രാഗം കണ്ടെത്തിയത്.

Sunadavinodini
ArohanamS G₃ M₂ D₂ N₃ 
Avarohanam N₃ D₂ M₂ G₃ S

ഘടന,ലക്ഷണം തിരുത്തുക

ഇത് ഒരു ഔഢവ രാഗമാണ്.

  • ആരോഹണം: സ ഗ322 നി3
  • അവരോഹണം: സ നി3223
"https://ml.wikipedia.org/w/index.php?title=സുനന്ദവിനോദിനി&oldid=3098441" എന്ന താളിൽനിന്ന് ശേഖരിച്ചത്