സെന്റ് ഏലിയാ ഓർത്തഡോക്സ് സിറിയൻ പള്ളി
(St Elijah Orthodox Syrian Church എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ കൊല്ലം ജില്ലയിലെ കൊടുവിളയിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിസ്ത്യൻ പള്ളിയാണ് സെന്റ് ഏലിയാ ഓർത്തഡോക്സ് സിറിയൻ പള്ളി. കല്ലടയ്ക്കും മൺറോത്തുരുത്തിനും സമീപമാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.[1]
[2] മലങ്കര മെത്രോപൊളിറ്റനായിരുന്ന എച്ച്.ജി. പുലിക്കോട്ടിൽ ജോസഫ് മാർ ഡയനീഷ്യസ് അഞ്ചാമനാണ് ഈ പള്ളി സ്ഥാപിച്ചത്. 2008-ൽ പള്ളിയുടെ പുനർനിർമ്മാണം ആരംഭിച്ചു.
ചിത്രശാല
തിരുത്തുക-
സെന്റ് ഏലിയാ ഓർത്തഡോക്സ് സിറിയൻ പള്ളി 2008-ൽ
-
2011-ൽ പുനർനവീകരിച്ച ശേഷം
-
2011 ജൂലൈയിലെ കാഴ്ച
-
പുനർനിർമ്മിച്ച പള്ളിയുടെ ഉൾവശം
അവലംബം
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- St Elijah Orthodox Syrian Church Archived 2011-07-16 at the Wayback Machine.
St Elijah Orthodox Syrian Church എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.