സെന്റ്. അലോഷ്യസ് കോളേജ്, തൃശ്ശൂർ
(St. Aloysius College, Thrissur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ എൽതുരുത്ത് എന്ന പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് അലോഷ്യസ് കോളേജ്.[1] കോഴിക്കോട് സർവ്വകലാശാലയ്ക്കു കീഴിലാണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്.
സെയിന്റ് അലോഷ്യസ് കോളേജ് , തൃശ്ശൂർ Malayalam | |
ആദർശസൂക്തം | Sursum Corda (Latin) |
---|---|
തരം | Private Catholic Research Government Aided Non-profit Coeducational Higher education institution |
സ്ഥാപിതം | 1968 (Kuriakose Elias Chavara) |
സ്ഥാപകൻ | Kuriakose Elias Chavara (Carmelites of Mary Immaculate) |
മതപരമായ ബന്ധം | Eastern Catholic (Carmelites of Mary Immaculate) |
അക്കാദമിക ബന്ധം | University of Calicut |
പ്രധാനാദ്ധ്യാപക(ൻ) | Betsy paul |
അദ്ധ്യാപകർ | 85 |
വിദ്യാർത്ഥികൾ | 2000+ |
ബിരുദവിദ്യാർത്ഥികൾ | 8 |
സ്ഥലം | എൽതുരുത്ത്, തൃശ്ശൂർ, Kerala , India 10°49′59″N 76°18′09″E / 10.83306°N 76.30250°E |
ക്യാമ്പസ് | Suburban |
ഭാഷ | English |
കായിക വിളിപ്പേര് | SACT |
വെബ്‌സൈറ്റ് | [1] |
കോഴ്സുകൾ
തിരുത്തുക- ജെമോളജി
- കൊമേഴ്സ്
- ഇംഗ്ലീഷ്
- സ്റ്റാറ്റിക്സ്
- ഹിസ്റ്ററി
- സാമ്പത്തിക ശാസ്ത്രം
- ഭൗതികശാസ്ത്രം
- രസതന്ത്രം
- സുവോളജി
- പൊളിറ്റിക്കൽ സയൻസ്
- സൈക്കോളജി
- അലങ്കാര മത്സ്യകൃഷി
- ജ്വല്ലറി ഡിസൈനിംഗ് (ജെഡി)
- മാനേജ്മെന്റ് സ്റ്റഡീസ്
- മൾട്ടിമീഡിയ
അധിക വിഷയങ്ങൾ
തിരുത്തുക- മലയാളം
- ഫിസിക്കൽ എഡ്യൂക്കേഷൻ
- ഹിന്ദി