സോംബ്രെറോ ഗാലക്സി
(Sombrero Galaxy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Observation data Epoch J2000 | |
---|---|
നക്ഷത്രരാശി | കന്നി[3] |
റൈറ്റ് അസൻഷൻ | 12h 39m 59.4s[4] |
ഡെക്ലിനേഷൻ | −11° 37′ 23″[4] |
കോണീയ വലിപ്പം | 8′.7 × 3′.5[4] |
ദൃശ്യകാന്തിമാനം (V) | 8.98[4] |
Characteristics | |
തരം | SA(s)a[4]; LINER[4] |
Astrometry | |
സൂര്യനുമായുള്ള ആപേക്ഷിക റേഡിയൽ പ്രവേഗം | 1024 ± 5 [4] km/s |
ചുവപ്പുനീക്കം | 0.003416 ± 0.000017 [4] |
Galactocentric Velocity | 904 ± 7 [4] km/s |
ദൂരം | 29.3 ± 1.6 Mly (8.98 ± 0.49 Mpc) |
മറ്റു നാമങ്ങൾ | |
Database references | |
SIMBAD | Search M104 data
|
See also: Galaxy, List of galaxies |
കന്നി രാശിയിലെ അൺബാർഡ് സ്പൈറൽ ഗാലക്സിയാണ് സോംബ്രെറോ ഗാലക്സി. M104 ആണ് ഇതിന്റെ മെസ്സിയർ സംഖ്യ. പ്രകാശമേറിയ കേന്ദ്രവും തള്ളിനിൽക്കുന്ന നടുഭാഗവും ഡിസ്കിലെ പൊടിപടലങ്ങൾ നിറഞ്ഞ ഇരുണ്ട ഭാഗവും ഇതിന് മെക്സിക്കൻ തൊപ്പിയായ സോംബ്രെറോയുടെ ആകൃതി നൽകുന്നതിനാലാണ് താ രാപഥത്തിന് ഈ പേര് ലഭിച്ചത്.
സോംബ്രെറോ ഗാലക്സിയുടെ ദൃശ്യകാന്തിമാനം +9.0 ആണ്. അതിനാൽ ശക്തിയേറിയ ടെലിസ്കോപ്പുകളുടെ സഹായമില്ലാതെതന്നെ സാധാരണ ദൂരദർശിനികൾ ഉപയോഗിച്ചും ബൈനോക്കുലറുകൾ ഉപയോഗിച്ചും ഇതിനെ വീക്ഷിക്കാനാകും. താരാപഥത്തിന്റെ ഉന്തിനിൽക്കുന്ന നടുഭാഗം, കേന്ദ്രത്തിലെ പിണ്ഡമേറിയ തമോദ്വാരം, ഡിസ്കിലെ പൊടിയുടെ രേഖ എന്നിവയെക്കുറിച്ചെല്ലാം ജ്യോതിശാസ്ത്രജ്ഞന്മാർ പഠനം നടത്താറുണ്ട്.
അവലംബം
തിരുത്തുക- ↑ H. C. Ford, X. Hui, R. Ciardullo, G. H. Jacoby, K. C. Freeman (1996). "The Stellar Halo of M104. I. A Survey for Planetary Nebulae and the Planetary Nebula Luminosity Function Distance". Astrophysical Journal. 458: 455–466. doi:10.1086/176828.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Jensen, Joseph B.; Tonry, John L.; Barris, Brian J.; Thompson, Rodger I.; Liu, Michael C.; Rieke, Marcia J.; Ajhar, Edward A.; Blakeslee, John P. (2003). "Measuring Distances and Probing the Unresolved Stellar Populations of Galaxies Using Infrared Surface Brightness Fluctuations". Astrophysical Journal. 583 (2): 712–726. doi:10.1086/345430.
{{cite journal}}
: Unknown parameter|month=
ignored (help)CS1 maint: multiple names: authors list (link) - ↑ R. W. Sinnott, editor (1988). The Complete New General Catalogue and Index Catalogue of Nebulae and Star Clusters by J. L. E. Dreyer. Sky Publishing Corporation and Cambridge University Press. ISBN 0-933-34651-4.
{{cite book}}
:|author=
has generic name (help) - ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 "NASA/IPAC Extragalactic Database". Results for M 104. Retrieved 2008-07-09.