സ്ലാവ് പ്രതിരോധം
(Slav Defense എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെസ്സിലെ പ്രാരംഭനീക്കമായ സ്ലാവ് പ്രതിരോധം കളിക്കുന്നത് ഇങ്ങനെയാണ്:
നീക്കങ്ങൾ | 1.d4 d5 2.c4 c6 |
---|---|
ECO | D10–D17 |
Parent | Queen's Gambit |
Chessgames.com opening explorer |
വെള്ളയുടെ ക്വീൻസ് ഗാംബിറ്റ് എന്ന പ്രാരംഭനീക്കത്തിനെതിരെ കളിക്കുന്ന ഒരു പ്രതിരോധമുറയാണിത്.