ആവോലിമറ്റാൻ

(Red-bellied piranha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അലങ്കാരമത്സ്യമായി ആളുകൾ വളർത്തുന്ന ഇവയെ തെക്കേ അമേരിക്കയിലെ ആമസോൺ നദിയിൽ സുലഭമായി കണ്ടു വരുന്നു. പൈഗോ സെൻട്രാസ് നട്ടാററി എന്നാണ് ശാസ്ത്രനാമം. ആളുകൾ വളർത്തുന്നുണ്ടെങ്കിലും ജലാശയങ്ങളിൽ ഇത് നിരോധിച്ചിട്ടുണ്ട്. മറ്റ് മത്സ്യങ്ങളെ ഭക്ഷണമാക്കുന്നതിനാൽ ഇത് മത്സ്യസമ്പത്തിന് വൻ ഭീഷണിയാണ്.[1] ബംഗാൾ, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനെ ചിലർ വളർത്തുന്നുണ്ട്.

ആവോലിമറ്റാൻ (Red-bellied piranha)
Gregory Moine - Red bellied Piranha (by).jpg
Common
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
പൈഗോ സെൻട്രാസ് നട്ടാററി
Binomial name
പൈഗോ സെൻട്രാസ് നട്ടാററി
Kner, 1858
Synonyms

Serrasalmus nattereri (non Günther, 1864)

അവലംബംതിരുത്തുക

  1. "ആവോലിമറ്റാൻ അഞ്ചരക്കണ്ടി പുഴയിൽ". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-07-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ജൂലൈ 2014.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആവോലിമറ്റാൻ&oldid=3624499" എന്ന താളിൽനിന്ന് ശേഖരിച്ചത്