രമൺ സിംഗ്
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്
(Raman Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ രാഷ്ട്രീയക്കാരനും ഛത്തീസ്ഗഡിലെ മുൻ മുഖ്യമന്ത്രിമാരിലൊരാളുമാണ് രമൺ സിങ് (ജനനം:15 ഒക്റ്റോബർ 1952). രജപുത് കുടുംബത്തിൽ ജനനം. ആയുർവേദ ഭിഷഗ്വരൻ. നിലവിൽ ബി.ജെ.പി-യുടെ ദേശീയ ഉപാധ്യക്ഷൻ ആയി പ്രവർത്തിക്കുന്നു.[1]
രമൺ സിംഗ് | |
---|---|
![]() | |
ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷൻ | |
In office | |
പദവിയിൽ വന്നത് 9 January 2019 | |
പ്രസിഡന്റ് | |
2nd Chief Minister of Chhattisgarh | |
ഓഫീസിൽ 7 December 2003 – 17 December 2018 | |
ഗവർണ്ണർ | See List
|
മുൻഗാമി | Ajit Jogi |
പിൻഗാമി | Bhupesh Baghel |
Member of Chhattisgarh Legislative Assembly | |
In office | |
പദവിയിൽ വന്നത് 7 December 2008 | |
മുൻഗാമി | Uday Mudliyar |
മണ്ഡലം | Rajnandgaon |
ഓഫീസിൽ January 2004 – 7 December 2008 | |
മുൻഗാമി | Pradeep Gandhi |
പിൻഗാമി | Kheduram Sahu |
മണ്ഡലം | Dongargaon |
Minister of State for Commerce and Industry | |
ഓഫീസിൽ 13 December 1999 – 29 January 2003 | |
Member of Parliament, Lok Sabha | |
ഓഫീസിൽ 1999–2003 | |
മുൻഗാമി | Motilal Vora |
പിൻഗാമി | Pradeep Gandhi |
മണ്ഡലം | Rajnandgaon |
Member of Legislative Assembly, Madhya Pradesh | |
ഓഫീസിൽ 1990–1998 | |
മുൻഗാമി | Rani Shashi Prabha Devi |
പിൻഗാമി | Yogeshwar Raj Singh |
മണ്ഡലം | Kawardha |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Kawardha, Madhya Pradesh (now in Chhattisgarh), India | 15 ഒക്ടോബർ 1952
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
പങ്കാളി(കൾ) | Veena Singh |
കുട്ടികൾ | 2; including Abhishek Singh |