റേസ് (മലയാളചലച്ചിത്രം)

മലയാള ചലച്ചിത്രം
(Race (2011 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുക്കു സുരേന്ദ്രൻ സംവിധാനം നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് റേസ്. ഇന്ദ്രജിത്ത് നായകനായ ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, മംമ്ത മോഹൻദാസ്, ഗൗരി മുഞ്ജൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രെഗ് ഇലെസിന്റെ 24 അവേഴ്സ് എന്ന നോവലിനെ ആസ്പദമാക്കി 2002-ൽ പുറത്തിറങ്ങിയ ട്രാപ്ഡ് എന്ന ഹോളിവുഡ് ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണിത്.[1]

റേസ്
പോസ്റ്റർ
സംവിധാനംകുക്കു സുരേന്ദ്രൻ
നിർമ്മാണംജോസ് കെ. ജോർജ്ജ്
ഷാജി കെ. മേച്ചേരി
രചന
അഭിനേതാക്കൾ
സംഗീതം
ഗാനരചനശരത് വയലാർ
രാജീവ് നായർ
ഛായാഗ്രഹണംപ്രമോദ് വർമ്മ
ചിത്രസംയോജനംബിപിൻ മണ്ണൂർ
സ്റ്റുഡിയോപെന്റാവിഷൻ
വിതരണംറെഡ് വൺ മീഡിയ ലാബ്
റിലീസിങ് തീയതി2011 ഫെബ്രുവരി 11
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ശരത് വയലാർ, രാജീവ് നായർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിശ്വജിത്ത് ആണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഗോപി സുന്ദർ ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "മഞ്ചാടി"  ശരത് വയലാർസംഗീത പ്രഭു, വിശ്വജിത്ത് 3:55
2. "മഞ്ചാടി"  ശരത് വയലാർവിശ്വജിത്ത് 3:55
3. "റേസ്"  രാജീവ് നായർരമ്യ വിജയകുമാർ, ഷാനി 3:33
  1. "Movie Review: Race". Sify. Archived from the original on 2012-10-19. Retrieved 15 February 2011.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റേസ്_(മലയാളചലച്ചിത്രം)&oldid=4102672" എന്ന താളിൽനിന്ന് ശേഖരിച്ചത്