ആർ. വെങ്കിട്ടരാമൻ
(R. Venkataraman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാമസ്വാമി വെങ്കടരാമൻ (തമിഴ്: ராமசுவாமி ெவங்கட்ராமன்) (ഡിസംബർ 4, 1910 -ജനുവരി 27, 2009[1]) സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതിയായിരുന്നു. 1987 മുതൽ 1992 വരെയാണ് ഇദ്ദേഹം ഈ പദവി കൈകാര്യം ചെയ്തിരുന്നത്. രാഷ്ട്രപതിയാകുന്നതിനു മുൻപ് 4 വർഷം ഇദ്ദേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നിട്ടുണ്ട്.ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്ന നിലയിൽ നിരവധി മന്ത്രിപദങ്ങളും ഔദ്യോഗിക ജീവിതത്തിനിടയിൽ വഹിച്ചിട്ടുണ്ട്.
- ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി.
- തമിഴ്നാടിന്റെ വ്യവസായശില്പി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ രാഷ്ട്രപതി.
- രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരെ പരാജയപ്പെടുത്തി രാഷ്ട്രപതിയായ വ്യക്തി.
- ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നശേഷം പിന്നീട് രാഷ്ട്രപതിയായ വ്യക്തി.
- മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.
- ഏറ്റവും കൂടുതൽ കാലം ജീവിച്ച ഇന്ത്യൻ രാഷ്ട്രപതി.
രാമസ്വാമി വെങ്കടരാമൻ | |
![]()
| |
8 -ആമത്തെ രാഷ്ട്രപതി
| |
പദവിയിൽ ജൂലൈ 25, 1987 – ജൂലൈ 25 1992 | |
വൈസ് പ്രസിഡന്റ് | ശങ്കർ ദയാൽ ശർമ്മ |
---|---|
മുൻഗാമി | ഗ്യാനി സെയിൽ സിംഗ് |
പിൻഗാമി | ശങ്കർ ദയാൽ ശർമ്മ |
ജനനം | തഞ്ചാവൂർ, തമിഴ്നാട്, ഇന്ത്യ | ഡിസംബർ 4, 1910
മരണം | 2009 ജനുവരി 27 ദില്ലി |
അവലംബംതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Ramaswamy Venkataraman എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |