ക്വാസിം സുലൈമാനി
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ മേജർ ജനറലും അതിന്റെ തന്നെ ഒരു വിഭാഗവുമായ ഖുദ്‌സ് സേനയുടെ കമാൻഡറുമായിരുന്ന ഒരു പട്ടാള ഉദ്യോഗസ്ഥനാണ് ക്വാസിം സുലൈമാനി (പേർഷ്യൻ: قاسم سلیمانی, ജനനം 11 മാർച്ച് 1957). 2020 ജനുവരി മൂന്നിന് ഇറാഖിൽ വെച്ചുണ്ടായ ഉണ്ടായ ആക്രമണത്തിൽ ഇദ്ദേഹം മരണപ്പെട്ടു. ഇറാഖിലെ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഭരണകൂടത്തിനെതിരെയുള്ള ചെറുത്ത് നിൽപ്പിൽ പ്രധാന പങ്ക് വഹിച്ച ഒരു പട്ടാള മേധാവിയാണിദ്ദേഹം. ഇദ്ദേഹത്തിന്റെ അധീനതയിലുള്ള ഖുദ്‌സ് (പേർഷ്യൻപേർഷ്യൻ:سپاه قدس, സിപാഹ് എ ക്വുഡ്സ്) സേനയുടെ ഇടപെടൽ മൂലമാണ് സിറിയയിലെ ബഷാർ അൽ അസ്സദ് ഭരണകൂടത്തിന് അവിടത്തെ ആഭ്യന്തരയുദ്ധത്തിൽ ചെറുത്ത് നിൽക്കാനുള്ള ശേഷിയുണ്ടായതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള സഖ്യകക്ഷി യുദ്ധത്തിലും ക്വാസിം സുലൈമാനിയുടെ നേതൃത്വത്തിലുള്ള ക്വുഡ്സ് സേനയും മറ്റ് ഷിയ വാളണ്ടിയർ സേനകളും ഒരു നിർണ്ണായക ശക്തിയാണ്. ഈയടുത്തുള്ള കാലം വരെ അധികമാരാലും അറിയപ്പെടാതിരുന്ന ഇദ്ദേഹത്തിന് ഇപ്പോൾ ഇറാനിലും മറ്റ് പ്രദേശങ്ങളിലും ഒരു താര പരിവേഷമാണുണ്ടായിരുന്നത്.
ചിത്രശാല
തിരുത്തുക-
in Hussainiya
-
While praying
-
Soleimani with Ali Khamenei.
-
Soleimani in the NAC conference.
അവലംബം
തിരുത്തുക- ↑ "Qassem Suleimani not Just a Commander! – Taking a Closer Look at Religious Character of Iranian General". abna24. 10 March 2015. Archived from the original on 10 October 2017. Retrieved 14 July 2016.
- ↑ Dexter Filkins (30 September 2013). "The Shadow Commander". The New Yorker. Archived from the original on 31 March 2015. Retrieved 31 March 2015.
- ↑ Joanna Paraszczuk (16 October 2014). "Iran's 'Shadow Commander' Steps Into the Light". The Atlantic. Archived from the original on 10 October 2017. Retrieved 31 March 2015.
- ↑ Kambiz Foroohar. "Iran's Shadow Commander". Archived from the original on 2 April 2015. Retrieved 31 March 2015.
- ↑ "RealClearWorld - Syria's Iranian Shadow Commander". Archived from the original on 24 September 2015. Retrieved 31 March 2015.
- ↑ "Iran's 'shadow commander' steps into the spotlight". The Observers. Archived from the original on 8 July 2015. Retrieved 31 March 2015.
- ↑ "Qasem Soleimani among those killed in Baghdad Airport attack – report". Reuters. 3 January 2020. Archived from the original on 3 January 2020. Retrieved 3 January 2020.
- ↑ "لشکر 41 ثارالله (ع) | دفاعمقدس". defamoghaddas.ir. Archived from the original on 9 February 2017. Retrieved 22 August 2016.
- ↑ "عملیاتی که در آن سردار سلیمانی شدیداً مجروح شد". yjc.ir. Archived from the original on 5 September 2016. Retrieved 22 August 2016.
- ↑ "El iraní Qasem Soleimani, "el hombre más poderoso en Irak"". Terra. Archived from the original on 15 October 2014. Retrieved 11 October 2014.
- ↑ soleimani reveals details role he played 2006 israel hezbollah war Archived 24 October 2019 at the Wayback Machine. aawsat.com
- ↑ Shadowy Iran commander Qassem Soleimani gives rare interview on 2006 Israel-Hezbollah war Archived 24 October 2019 at the Wayback Machine. thenational.ae
- ↑ "Pictures reportedly place Iranian general in Daraa". Archived from the original on 12 February 2015. Retrieved 31 March 2015.
- ↑ "Iran's Revolutionary Guards executes 12 Assad's forces elements". Iraqi News. Archived from the original on 29 March 2015. Retrieved 31 March 2015.
- ↑ Hermann, Rainer (15 October 2016). "Die Völkerschlacht von Aleppo". Frankfurter Allgemeine Zeitung (in German). Archived from the original on 15 October 2016. Retrieved 15 October 2016.
{{cite web}}
: CS1 maint: unrecognized language (link) - ↑ Amir Toumaj (2 April 2017). "Qassem Soleimani reportedly spotted in Syria's Hama province". Long War Journal. Archived from the original on 3 April 2017. Retrieved 3 April 2017.
- ↑ "Leader awards General Soleimani with Iran's highest military order". Press TV. Archived from the original on 11 March 2019. Retrieved 11 March 2019.
- ↑ "عکس/ مدال های فرمانده نیروی قدس سپاه". Retrieved 11 February 2015.
പുറം കണ്ണികൾ
തിരുത്തുക- David Ignatius, At the Tip of Iran's Spear Archived 2013-09-28 at the Wayback Machine., Washington Post, 8 June 2008
- Martin Chulov, Qassem Suleimani: the Iranian general 'secretly running' Iraq, The Guardian, 28 July 2011
- Dexter Filkins, The Shadow Commander, The New Yorker, 30 September 2013
- Ali Mamouri, The Enigma of Qasem Soleimani And His Role in Iraq, Al-Monitor, 13 October 2013
- BBC Radio 4 Profile