ക്വാബൂസ് ബിൻ സൈദ് അൽ സൈദ്

ബുസൈദി രാജവംശത്തിലെ എട്ടാമത്തെ സുൽത്താന്‍
(Qaboos bin Said എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബുസൈദി രാജവംശത്തിലെ എട്ടാമത്തെ സുൽത്താനായി 1970 ജൂലായ് 23ന് മസ്കറ്റിന്റെ ഭരണാധികാരിയായ ആൾ. മസ്കറ്റ് ആൻഡ് ഒമാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യത്തിന് സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന പേരു നൽകി പരിഷ്കരണ നടപടികൾ ആരംഭിച്ചു.   അൻപതു വർഷത്തെ തുടർച്ചയായ ഭരണത്തിനിടയിൽ അറബ് രാജ്യങ്ങളിലെ മിതഭാഷി രാജ്യമായി ഒമാനെ വളർത്തിയെടുത്തു. അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കാലം ഭരണാധികാരി ആയ ആളാണ്.

ക്വാബൂസ് ബിൻ സൈദ് അൽ സൈദ്

ഒമാൻ സുൽത്താൻ

ഒമാൻ സുൽത്താൻ പരമ്പരാഗത വേഷത്തിൽ
ഒമാൻ
ഭരണകാലം 23 ജൂലൈ 1970 – 10 ജനുവരി 2020
മുൻഗാമി സൈദ് ബിൻ തൈമൂർ
പിൻഗാമി Haitham bin Tariq Al Said
ജീവിതപങ്കാളി
Nawwal bint Tariq
(m. 1976; div. 1979)
രാജവംശം അൽ സൈദ് തറവാട്
പിതാവ് സൈദ് ബിൻ തൈമൂർ
മാതാവ് മസൂൺ അൽ-മഷാനി
മതം Ibadi Islam

1940 നവംബർ 18ന് സലാലയിലാണ് ജനനം. മരണം 2020 ജനുവരി 10 മസ്കറ്റ് പിതാവ് സുൽത്താൻ സഈദ് ബിൻ തൈമൂർ. മാതാവ് മസൂൺ അൽ മാഷനി. സലാലയിലും ഇന്ത്യയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ലണ്ടനിൽനിന്ന് യുദ്ധതന്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും ജർമനിയിൽനിന്ന് സൈനികസേവനത്തിലും അധിക യോ​ഗ്യതകൾ നേടി.


ക്വാബൂസ് ബിൻ സൈദ് അൽ സൈദ് (അറബി: قابوس بن سعيد البوسعيدي).

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക


ക്വാബൂസ് ബിൻ സൈദ് അൽ സൈദ്
House of Al Said
Born: 18 November 1940 Died: 10 January 2020
Regnal titles
മുൻഗാമി ഒമാൻ സുൽത്താൻ
1970–2020
പിൻഗാമി