പ്രഭു (നടൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Prabhu Ganesan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ് ചലച്ചിത്രത്തിലെ ഒരു നടനാണ് പ്രഭു അഥവാ പ്രഭു ഗണേശൻ‍.

പ്രഭു
ജനനം
പ്രഭു ഗണേശൻ

(1956-12-31) 31 ഡിസംബർ 1956  (67 വയസ്സ്)
ചെന്നൈ, ഇന്ത്യ
മറ്റ് പേരുകൾIlaya Thilagam
തൊഴിൽfilm actor, film producer
സജീവ കാലം1982–present
ഉയരം5 ft 7 in (170 cm)
ജീവിതപങ്കാളി(കൾ)പുനിത(m.1984-present)
കുട്ടികൾവിക്രം പ്രഭു (b.1986)
ഐശ്വര്യ പ്രഭു (b.1987)
മാതാപിതാക്ക(ൾ)ശിവാജി ഗണേശൻ
കമല ഗണേശൻ
ബന്ധുക്കൾരാംകുമാർ ഗണേശൻ (സഹോദരൻ)

സ്വകാര്യ ജീവിതം

തിരുത്തുക

പ്രമുഖ നടനായ ശിവാജി ഗണേശന്റെ മകനാണ് പ്രഭു.

അഭിനയ ജീവിതം

തിരുത്തുക

ഏകദേശം 125 ലധികം ചലച്ചിത്രങ്ങളിൽ പ്രഭു അഭിനയിച്ചിട്ടുണ്ട്. 1982 ലെ സംഗിലി എന്ന സിനിമയിലാണ് ആദ്യമായി പ്രഭു അഭിനയിച്ചത്. 1980 കളിൽ വിജയകരമായി ഒരു പാട് ചിത്രങ്ങളിൽ പ്രഭു അഭിനയിച്ചിട്ടുണ്ട്. പ്രമുഖ നടന്മാരായ കമലഹാസൻ, രജനികാന്ത്, തന്റെ സ്വന്തം പിതാവായ ശിവാജി ഗണേശൻ എന്നിവരോടൊപ്പം അക്കാലത്ത് പ്രഭു അഭിനയിച്ചിരുന്നു. 1991 ചിന്നതമ്പി എന്ന സിനിമയിലെ അഭിനയത്തിന് ദേശീയപുരസ്കാരം ലഭിച്ചു.


പൂറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പ്രഭു_(നടൻ)&oldid=3352799" എന്ന താളിൽനിന്ന് ശേഖരിച്ചത്