പൊന്നിൽ കുളിച്ച രാത്രി

(Ponnil kulicha rathri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അലക്സ് സംവിധാനം ചെയ്ത് പുരുഷൻ ആലപ്പുഴ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് പൊന്നിൽ കുളിച്ച രാത്രി . വിൻസെന്റ്, കൊച്ചിൻ ഹനീഫ, എൻ ഗോവിന്ദൻ‌കുട്ടി, ഉണ്ണിമേരി, വിജയലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.റ്റി. ഉമ്മർ ആണ്. [1] [2] [3] യൂസഫലി കേച്ചേരി ഗാനങ്ങൾ എഴുതി

പൊന്നിൽ കുളിച്ച രാത്രി
സംവിധാനംഅലക്സ്
നിർമ്മാണംപുരുഷൻ ആലപ്പുഴ
രചനപുരുഷൻ ആലപ്പുഴ
തിരക്കഥപുരുഷൻ ആലപ്പുഴ
സംഭാഷണംപുരുഷൻ ആലപ്പുഴ
അഭിനേതാക്കൾവിൻസെന്റ്,
,എൻ. ഗോവിന്ദൻകുട്ടി,
കൊച്ചിൻ ഹനീഫ,
ഉണ്ണിമേരി,
വിജയലളിത
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഎൻ‌. പി. സുരേഷ്
ബാനർഉമാമിനി മൂവീസ്
പരസ്യംരാജൻ വരന്തരപ്പിള്ളി
റിലീസിങ് തീയതി
  • 23 ഫെബ്രുവരി 1979 (1979-02-23)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 വിൻസന്റ്
2 ഉണ്ണിമേരി
3 മുരളി മോഹൻ
4 ശുഭ
5 വിജയലളിത
6 ശ്രീലത നമ്പൂതിരി
7 തിക്കുറിശ്ശി സുകുമാരൻ നായർ
8 എൻ ഗോവിന്ദൻ കുട്ടി
9 പ്രതാപചന്ദ്രൻ
10 പോൾ വെങ്ങോല
11 കെ പി എ സി സണ്ണി
12 കൊച്ചിൻ ഹനീഫ
13 ജയചന്ദ്രൻ
14 [[]]
15 [[]]

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചുവന്ന കവിളിൽ പി ജയചന്ദ്രൻ
2 ഒരു തുള്ളി തേൻ തരുമോ ജോളി അബ്രഹാം,അമ്പിളി
3 പൂങ്കവിളിൽ കുങ്കുമം അമ്പിളി
4 റോഡിന്റെ വിരിമാറിൽ [[ കെ ജെ യേശുദാസ്]]


അവലംബം തിരുത്തുക

  1. "പൊന്നിൽ കുളിച്ച രാത്രി(1979)". www.malayalachalachithram.com. Retrieved 2014-10-12.
  2. "പൊന്നിൽ കുളിച്ച രാത്രി(1979)". malayalasangeetham.info. Retrieved 2014-10-12. {{cite web}}: |archive-date= requires |archive-url= (help); Text "archive-http://malayalasangeetham.info/m.php?1062" ignored (help)
  3. "പൊന്നിൽ കുളിച്ച രാത്രി(1979)". spicyonion.com. Retrieved 2014-10-12.
  4. "പൊന്നിൽ കുളിച്ച രാത്രി(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "പൊന്നിൽ കുളിച്ച രാത്രി(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പൊന്നിൽ_കുളിച്ച_രാത്രി&oldid=3751794" എന്ന താളിൽനിന്ന് ശേഖരിച്ചത്