കാട്ടുകുരുമുളക്

(Piper barberi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം കുരുമുളകാണ് കാട്ടുകുരുമുളക്. (ശാസ്ത്രീയനാമം: Piper barberi). നിത്യഹരിതവനങ്ങളിൽ കാണുന്നു. വംശനാശം സംഭവിച്ചു എന്നുകരുതിയ ഈ കുരുമുളക് സ്പീഷീസിനെ ദേശീയ സുഗന്ധദ്രവ്യ ഗവേഷണകേന്ദ്രം തെക്കെഇന്ത്യയിലെ തിരുനെൽ‌വേലി കാട്ടിൽനിന്നും കണ്ടെത്തുകയായിരുന്നു.[1]

കാട്ടുകുരുമുളക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
P. barberi
Binomial name
Piper barberi
Gamble

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാട്ടുകുരുമുളക്&oldid=3908101" എന്ന താളിൽനിന്ന് ശേഖരിച്ചത്