പറവൂർ താലൂക്ക്

കേരളത്തിലെ താലൂക്ക്
(Paravur Taluk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ എറണാകുളം ജില്ലയിലെ ഏഴ് താലൂക്കുകളിൽ ഒന്നാണ് പറവൂർ താലൂക്ക്. പറവൂരാണ് ഈ താലൂക്കിന്റെ ആസ്ഥാനം. ആലുവ, കണയന്നൂർ, കൊച്ചി, കോതമംഗലം, കണയന്നൂർ, മൂവാറ്റുപുഴ എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. പറവൂർ താലൂക്കിൽ 10 ഗ്രാമ പഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.


താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ തിരുത്തുക

ചരിത്രം തിരുത്തുക

അതിർത്തികൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പറവൂർ_താലൂക്ക്&oldid=3331041" എന്ന താളിൽനിന്ന് ശേഖരിച്ചത്