ഇന്തോനേഷ്യൻ പഗായ് ഐലന്റ് മകാക്

(Pagai Island macaque എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിനടുത്തു സ്ഥിതിചെയ്യുന്ന മെന്തവായ് ദ്വീപുകളിലെ കാടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കുരങ്ങുവർഗ്ഗമാണ് ഇന്തോനേഷ്യൻ പഗായ് ഐലന്റ് മകാക് (Macaca pagensis) അല്ലെങ്കിൽ പഗായ് മകാക് . ഇതിന്റെ സ്വാഭാവിക വാസസ്ഥലം ഇല്ലാതായി വന്നതിനാൽ ഐ. യു. സി. എൻ റെഡ് ലിസ്റ്റിൽ ഏറ്റവും ഗുരുതരമായ വംശനാശം നെരിടുന്ന ജീവിവർഗ്ഗമായി കണക്കാക്കിവരുന്നു.

Pagai Island macaque[1]
Captive Pagai Island macaque, Cisarua, West Java, Indonesia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M.  pagensis
Binomial name
Macaca pagensis
(Miller, 1903)
Pagai Island macaque range

വിവരണം തിരുത്തുക

വാസസ്ഥാനവും എക്കോളജിയും തിരുത്തുക

വംശവർധനവ് തിരുത്തുക

ആകെ എണ്ണവും അതിന്റെ നിലനിൽപ്പിനുള്ള ഭീഷണിയും തിരുത്തുക

അവലംബം തിരുത്തുക

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. "Macaca pagensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 4 January 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)

പുറം കണ്ണി തിരുത്തുക