പി. സീതി ഹാജി

(P. Seethi Haji എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഞ്ചും ആറും ഏഴും എട്ടും ഒൻപതും കേരള നിയമസഭകളിലെ അംഗവും 1991 ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ചീഫ് വിപ്പുമായിരുന്നു പത്തായക്കോടൻ സീതി ഹാജി[1] എന്ന പി. സീതി ഹാജി (16 ഓഗസ്റ്റ് 1932 - 05 ഡിസംബർ 1991). കൊണ്ടോട്ടിയെ നാലു തവണയും താനൂരിനെ ഒരു തവണയും പ്രതിനിധീകരിച്ച് നിയമസഭ അംഗമായി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും ചന്ദ്രിക പത്രത്തിന്റെ ഡയറക്ടറുമായിരുന്നു.[2] എംഎൽഎ പദവിയിലിരിക്കെയാണ് സീതിഹാജി മരണമടഞ്ഞത്.[3] മകൻ പി.കെ. ബഷീർ ഏറനാട് എം.എൽ.എയാണ്.[4] സീതി ഹാജിയുടെ ഏറനാടൻ ശൈലിയിലുള്ള പ്രസംഗവും നർമ്മവും ശ്രദ്ധിക്കപ്പെട്ടിരുന്നു.[1].

പി. സീതി ഹാജി
അഞ്ചാം കേരള നിയമസഭാംഗം
ആറാം കേരള നിയമസഭാംഗം
മണ്ഡലംകൊണ്ടോട്ടി
വ്യക്തിഗത വിവരങ്ങൾ
ജനനം( 1932-08-16)16 ഓഗസ്റ്റ് 1932
മരണം4 മാർച്ച് 1992(1992-03-04) (പ്രായം 59)
രാഷ്ട്രീയ കക്ഷിഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
As of 2020 സെപ്റ്റംബർ 27
ഉറവിടം: [1]

അവലംബം തിരുത്തുക

  1. 1.0 1.1 ഹനീഫ്, സൽമാൻ. "പി.സീതി ഹാജി ഓർമ്മയായിട്ട് 28 വർഷം". test.chandrikadaily.com. chandrikadaily. Archived from the original on 2022-11-22. Retrieved 28 സെപ്റ്റംബർ 2020.
  2. "P. Seethi Haji". Kerala Niyamasabha website. September 27, 2020. Retrieved September 27, 2020.
  3. ഡെസ്ക്, വെബ്. "എംഎൽഎ പദവിയിലിരിക്കെ മരണമടഞ്ഞവർ 47 പേർ; ആദ്യമരണം 1960ൽ". deshabhimani.com. ദേശാഭിമാനി. Retrieved 28 സെപ്റ്റംബർ 2020.
  4. ., Admin. "മലപ്പുറം ജില്ലയിൽ 6 മക്കൾ സ്ഥാനാർഥികൾ". mediaonetv.in. Mediaonetv. Retrieved 28 സെപ്റ്റംബർ 2020. {{cite web}}: |last1= has numeric name (help)
"https://ml.wikipedia.org/w/index.php?title=പി._സീതി_ഹാജി&oldid=3994798" എന്ന താളിൽനിന്ന് ശേഖരിച്ചത്