നമിത വങ്കാവാല

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Namitha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് നമിത വങ്കാവാല (Tamil:நமிதா கபூர்).

നമിത വങ്കാവാല

ആദ്യജീവിതം തിരുത്തുക

നമിത ജനിച്ചത് 1984 മേയ് 10 ന് ഗുജറാത്തിലെ സൂറത്തിലാണ്. പിതാവ് ഒരു വസ്ത്രവ്യാപാരിയാണ്. ഇപ്പോൾ നമിത ചെന്നൈയിൽ സ്ഥിരതാമസമാണ്. തെന്നിന്ത്യയിലും പ്രത്യേകിച്ച് തമിഴ് നാട്ടിൽ നമിതക്ക് ധാരാളം ആരാധക ക്ലബ്ബുകൾ ഉണ്ട്. പ്രശസ്ത സെർച്ച് എൻ‌ജിനായ ഗൂഗിളിൽ 2008 ൽ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ട തമിഴ് നടി നമിതയാണ്.[1]

അഭിനയജീവിതം തിരുത്തുക

2000 ൽ നമിത മിസ്സ്. സൂറത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടൂ. അതിനു ശേഷം 2001 ൽ മിസ്സ്. ഇന്ത്യ മത്സരത്തിലും പങ്കെടുത്തു. ആദ്യ ചിത്രം തെലുങ്കിലെ സൊന്തം എന്ന ചിത്രമാണ്. പിന്നീട് തമിഴ് ചിത്രമായ എന്ന്കൾ അണ്ണ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചു.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നമിത_വങ്കാവാല&oldid=4006951" എന്ന താളിൽനിന്ന് ശേഖരിച്ചത്