മൗണ്ട് വിറ്റ്നി

(Mount Whitney എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാലിഫോർണിയയിലെ ഏറ്റവും ഉയരമുള്ള പർവതമാണ് മൗണ്ട് വിറ്റ്നി. ഡെനാലി കഴിഞ്ഞാൽ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഉയരം കൂടിയതും സിയറ നെവാദയിലെ ഏറ്റവും ഉയരം കൂടിയതുമായ ഈ പർവ്വതശൃംഗത്തിന് 14,505 അടി (4,421 മീറ്റർ) ഉയരമുണ്ട്.[5] മദ്ധ്യ കാലിഫോർണിയിയിൽ, ഇന്യോ, ടുലെയർ കൌണ്ടികളുടെ അതിർത്തികൾക്കിടയിലായി വടക്കേ അമേരിക്കയിലെ ഏറ്റവും താഴ്ന്ന ഭാഗത്തിന്  84.6 മൈൽ (136.2 കിലോമീറ്റർ)[8] പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി ഡെത്ത്‍വാലി ദേശീയോദ്യാനത്തിലെ ബാഡ്വാട്ടർ ബേസിനിൽ, സമുദ്രനിരപ്പിന് ഏകദേശം 282 അടി (86 മീറ്റർ) താഴെയായാണ് ഇതിന്റെ സ്ഥാനം.[9] പർവ്വതത്തിന്റെ പടിഞ്ഞാറൻ ചരിവ് സെക്കോയ ദേശീയോദ്യാനത്തിലും  ഉത്തുംഗം യോസ്മൈറ്റ് താഴ്വരയിലെ ഹാപ്പി തുരുത്തിൽനിന്ന് 211.9 മൈൽ (341.0 കിലോമീറ്റർ) നീളത്തിൽക്കിടക്കുന്ന ജോൺ മുയിർ ട്രെയിലിന്റെ തെക്കൻ അതിരിലുമാണ്.[10] പർവ്വതത്തിന്റെ കിഴക്കൻ ചെരിവ് ഇന്യോ കൌണ്ടിയിലെ ഇന്യോ ദേശീയവനത്തിലാണ്.

Mount Whitney
Fisherman's Peak, Tumanguya
East Face close-up seen from the Whitney Portal
ഉയരം കൂടിയ പർവതം
Elevation14,505 അടി (4,421 മീ) [5]
NAVD88
Prominence10,075 അടി (3,071 മീ) [6]
Parent peakPico de Orizaba[1]
Isolation1,647 മൈ (2,651 കി.മീ) [6]
Listing
Coordinates36°34′43″N 118°17′31″W / 36.578580925°N 118.29199495°W / 36.578580925; -118.29199495[5]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Mount Whitney is located in California
Mount Whitney
Mount Whitney
Location in California, U.S.
Mount Whitney is located in the United States
Mount Whitney
Mount Whitney
Mount Whitney (the United States)
സ്ഥാനംSequoia National Park / Inyo National Forest, California, U.S.
Parent rangeSierra Nevada
Topo mapUSGS Mount Whitney
ഭൂവിജ്ഞാനീയം
Age of rockCretaceous
Mountain typeGranite
Climbing
First ascentAugust 18, 1873 by Charles Begole, Albert Johnson, and John Lucas[7]
Easiest routeMount Whitney Trail (class 1)
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Peakbagger_KeyCol എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "California 14,000-foot Peaks". Peakbagger.com. Retrieved 2016-03-24.
  3. "Sierra Peaks Section List" (PDF). Angeles Chapter, Sierra Club.
  4. "Western States Climbers List". Climber.org. Retrieved 2016-03-24.
  5. 5.0 5.1 5.2 "Whitney". NGS data sheet. U.S. National Geodetic Survey. Retrieved 2014-01-22.
  6. 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Peakbagger എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Farquhar എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "Find Distance and Azimuths Between 2 Sets of Coordinates". Federal Communications Commission. Retrieved 2016-12-21. Coordinates of Mount Whitney = 36.578581, -118.291995 and Badwater Basin = 36.250278, -116.825833
  9. "Death Valley National Park, Frequently Asked Questions". National Park Service. Retrieved 2016-12-21. Badwater Basin-282 feet below sea level...the lowest in North America.
  10. NPS (ed.). "John Muir and Pacific Crest Trails". Retrieved 2015-05-07.
"https://ml.wikipedia.org/w/index.php?title=മൗണ്ട്_വിറ്റ്നി&oldid=3126466" എന്ന താളിൽനിന്ന് ശേഖരിച്ചത്