മഞ്ഞര
ചെടിയുടെ ഇനം
(Mitrephora grandiflora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് മഞ്ഞര. (ശാസ്ത്രീയനാമം: Mitrephora grandiflora). 600 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1] വളരെ കുറച്ചുമാത്രം അറിവു ലഭിച്ചിട്ടുള്ള ഈ ചെടി വംശനാശഭീഷണി നേരിടുന്ന ഒരു സസ്യമാണ്.[2]
മഞ്ഞര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. grandiflora
|
Binomial name | |
Mitrephora grandiflora |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-05-27.
- ↑ http://www.iucnredlist.org/details/38749/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Mitrephora grandiflora എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Mitrephora grandiflora എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.