മൈക്കൽ ഹൂലെബെക്ക്

ഫ്രഞ്ച് ചലചിത്ര നടന്‍
(Michel Houellebecq എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫ്രഞ്ച് നോവലിസ്റ്റും കവിയും ചലച്ചിത്ര സംവിധായകനുമാണ് മൈക്കൽ ഹൂലെബെക്ക് (ജനനം : 26 ഫെബ്രുവരി 1956). പ്രേത നോവലുകളുടെ കർത്താവായ എച്ച്.പി. ലവ്ക്രാഫ്റ്റിന്റെ ജീവചരിത്രമെഴുതി. ഇദ്ദേഹത്തിന്റെ "സബ്മിഷൻ എന്ന നോവൽ സമീപഭാവിയിൽ ഫ്രാൻസിൽ ഇസ്ലാമിക സർക്കാർ വരുമെന്ന സങ്കൽപ്പകഥ പറയുന്നതാണ്.[1]

മൈക്കൽ ഹൂലെബെക്ക്
2008.06.09. Michel Houellebecq Fot Mariusz Kubik 03.jpg
മൈക്കൽ ഹൂലെബെക്ക്
ജനനം (1956-02-26) 26 ഫെബ്രുവരി 1956  (64 വയസ്സ്)
തൊഴിൽനോവലിസ്റ്റ്, ചലച്ചിത്ര സംവിധായകൻ, കവി
സ്വാധീനിച്ചവർബൽസാക്, ബോദ്‌ലെയർ, ആഗസ്ത് കോംതെ, തോമസ് മാൻ, ആൽഡസ് ഹക്സിലി, ആർതർ ഷോപ്പൻഹോവർ, എച്ച്.പി. ലവ്ക്രാഫ്റ്റ്
വെബ്സൈറ്റ്www.houellebecq.info

നോവലുകൾതിരുത്തുക

  1. Extension du domaine de la lutte (1994, trans. as Whatever by Paul Hammond, 1998)
  2. Les Particules élémentaires (1998, trans. as Atomised by Frank Wynne, 2000; published in the US as The Elementary Particles)
  3. Plateforme (2001, trans. as Platform by Frank Wynne, 2002)
  4. La Possibilité d'une île (2005, trans. as The Possibility of an Island by Gavin Bowd, 2006)
  5. La Carte et le Territoire, Paris, Flammarion (2010, trans. as The Map and the Territory)
  6. Soumission, Flammarion, Paris (2015)

വിമർശനങ്ങൾതിരുത്തുക

തീവ്ര ഇസ്ലാമിക വിമർശകനായ് ഹൂലെബെക്കിന്റെ അഭിമുഖങ്ങൾ ഇസ്ലാമിക വിരുദ്ധമായിയി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. [2]

അവലംബംതിരുത്തുക

  1. http://www.deshabhimani.com/news-international-all-latest_news-431467.html
  2. The Australian (10 August 2010) 'Has Mad, Bad Michel Houellebecq Come In From The Cold?' Arts Section http://www.theaustralian.com.au/news/world/has-mad-bad-michel-houellebecq-come-in-from-the-cold/story-e6frg6so-1225911561705

പുറം കണ്ണികൾതിരുത്തുക

  • Fan club
  • Holidays in the Sun by Travis Jeppesen
  • "A dog's life (poodles excepted)" by Michael Worton, The Guardian, 29 October 2005
  • "L'Étranger in a Strange Land: Michel Houellebecq's Weekend in L.A." by Brendan Bernhard, LA Weekly, June 2005
  • The man can't help it, In-depth interview, The Guardian, 31 August 2002.
  • Susannah Hunnewell (Fall 2010). "Michel Houellebecq, The Art of Fiction No. 206". The Paris Review.
  • 'Confused Extremes', review of Atomised in the Oxonian Review
  • An essay on Houellebecq and critical theory
  • The Possibility of An Island Reviews & Scores at Metacritic.com
  • The Possibility of an Island Review on Stalker.
  • The Pursuit of the Hole, review of The Possibility of an Island in the Oxonian Review
  • Critical bibliography on Michel Houellebecq's works (Auteurs.contemporain.info) (ഭാഷ: French)
  • Interview with Houellebecq's mother, regarding her own memoir
  • Portrait Michel Houellebecq by Graphic Journalism
"https://ml.wikipedia.org/w/index.php?title=മൈക്കൽ_ഹൂലെബെക്ക്&oldid=3416847" എന്ന താളിൽനിന്ന് ശേഖരിച്ചത്