ഗരുഡൻ ചാരക്കാളി

(Malabar Starling എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗരുഡൻ ചാരക്കാളിയ്ക്ക്[1] [2][3][4] ആംഗല ഭാഷയിൽ Malabar starling' , Blyth’s starling , Malabar white-headed starling എന്നൊക്കെയാണ് പേര്. ശാസ്ത്രീയ നാമം. Sturnia malabaricus blythii അഥവാ Sturnia blythii എന്നാണ്.[5]മൈനയുടെ വർഗ്ഗത്തിൽ പെടുന്നു. ഇന്ത്യയിലെ സ്തിര വാസിയാണ് ഭാഗികമായി ദേശാറ്റന പക്ഷിയും. കാറ്റുകളിലും കൂടുതൽ മരങ്ങൾ ഉള്ളിടത്തും കാണുന്നു. ചാരത്തലച്ചിക്കാളി (Chestnut-tailed Starling)യുടെ ഉപവിഭാഗമായി ഈ പക്ഷിയെ മുമ്പ് കണക്കാക്കിയിരുന്നു.

ഗരുഡൻ ചാരക്കാളി
Not recognized (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
Family:
Genus:
Species:
S. blythii
Binomial name
Sturnia blythii
(Jerdon, 1845)
Synonyms

Sturnia malabarica blythii

 

നീളം 20 സെ. മി. ആണ്. മുകൾ വശം ചാര നിറം..ടിവശവും വാലിന്റെ അടിവശവും ചെമ്പിച്ച നിറം. കഴുത്തും തലയും അലുമിനിയത്തിന്റെ നിറം. ചിറകിലെ വലിയ തൂവലുകൾ കറുപ്പാണ്.പൂവനേയും പിടയേയും തിരിച്ചറിയുകയില്ല. കൊക്കിന്റെ അട്ടം മഞ്ഞ, അതിനു പിന്നിൽ പച്ച, നെറ്റിയുടെ അടുത്ത് മഞ്ഞ. അങ്ങനെ കൊക്കിന് മൂന്നു നിറം. [6]


മിശ്രഭുക്കാണ്. തേൻ, പ്രാണികൾ, പഴങ്ങൾ എന്നിവ കഴിക്കുന്നു.

പ്രജനനം

തിരുത്തുക

മരപ്പൊത്തിലൊ ചുവരുകളുടെ വിള്ളലുകളിലൊ കൂട് ഉണ്ടാക്കുന്നു. പുല്ലുകളും നാരുകളും കൊണ്ടാണ് കൂട് ഉണ്ടാക്കുന്നത്. നീലനിറത്തിൽ 3 -5 മുട്ടകളിടുന്നു. പൂവനും പിടയും കുഞ്ഞുങ്ങളെ വളർത്തുന്നു.

ചിത്രശാല

തിരുത്തുക
  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 511. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  5. Lovette, I., McCleery, B., Talaba, A., & Rubenstein, D. (2008). "A complete species-level molecular phylogeny for the "Eurasian" starlings (Sturnidae: Sturnus, Acridotheres, and allies): Recent diversification in a highly social and dispersive avian group" (PDF). Molecular Phylogenetics & Evolution. 47 (1): 251–260. doi:10.1016/j.ympev.2008.01.020. PMID 18321732. Archived from the original (PDF) on 2009-02-05. Retrieved 2015-11-26.{{cite journal}}: CS1 maint: multiple names: authors list (link)
  6. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
  • Grimmett, Richard; Inskipp, Carol, Inskipp, Tim & Byers, Clive (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6
  • Rasmussen, Pamela C. & Anderton John C. (2005): Birds of South Asia: The Ripley Guide. Smithsonian Institution and Lynx Edicions. ISBN 84-87334-67-9
  • Zuccon D, Cibois A, Pasquet E, Ericson PG. (2006) Nuclear and mitochondrial sequence data reveal the major lineages of starlings, mynas and related taxa. Mol Phylogenet Evol. 41(2):333-44.
"https://ml.wikipedia.org/w/index.php?title=ഗരുഡൻ_ചാരക്കാളി&oldid=3630429" എന്ന താളിൽനിന്ന് ശേഖരിച്ചത്