ലുലു കൺവെൻഷൻ സെന്റർ
(Lulu Convention Centre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ തൃശ്ശൂർ നഗരത്തിനോടു ചേർന്നുള്ള പുഴയ്ക്കലിലാണ് ലുലു കൺവെൻഷൻ സെന്റർ സ്ഥിതി ചെയ്യുന്നത്. 18 ഏക്കർ (73,000 m2) സ്ഥലത്തായി 160,000 square feet (15,000 m2) വിസ്തീർണ്ണത്തിൽ നിർമ്മിച്ചിട്ടുള്ള ഇത് കേരളത്തിലെ ഏറ്റവും വലിപ്പമേറിയതും ഇന്ത്യയിൽ വലിപ്പത്തിൽ രണ്ടാമതുമായ കൺവെൻഷൻ സെന്ററാണ്.[1]
ലുലു കൺവെൻഷൻ സെന്റ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
തരം | Auditorium |
വാസ്തുശൈലി | Ethnic |
സ്ഥാനം | തൃശ്ശൂർ, കേരളം, ഇന്ത്യ |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Evolution Interior Architecture |
പ്രധാന കരാറുകാരൻ | EMKE Group of Industries |
അവലംബം
തിരുത്തുക- ↑ "MICE Tourism". kerelam.com. Kerala Greenery. Archived from the original on 2010-02-01. Retrieved 4 February 2010.