ലുഡോവിക്കോ അരിസ്റ്റോ

(Ludovico Ariosto എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലുഡോവിക്കോ അരിസ്റ്റോ (സെപ്റ്റംബർ 8, 1474ജൂലൈ 6, 1533) വിഖ്യാതനായ ഒരു ഇറ്റാലിയൻ കവിയായിരുന്നു. ഒർലാൻഡോ ഫ്യൂരിയോസോ എന്ന പ്രശസ്തമായ പ്രണയകാവ്യത്തിന്റെ രചയിതാവായാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത്. മാറ്റെറ്റോ മരിയ ബോരിയാർഡോയുടെ ഓർലാൻഡോ ഇന്നാമൊരാട്ടോ എന്ന കൃതിയുടെ തുടർച്ചയെന്നോണം എഴുതപ്പെട്ടതാണ്‌ ഈ കവിത.

ലുഡോവിക്കോ അരിസ്റ്റോ
Ariosto.jpg
റെഗ്ഗിയോ എമീലിയയിലുള്ള കവിയുടെ പ്രതിമ
ജനനം8 സെപ്റ്റംബർ 1474
റെഗ്ഗിയോ എമീലിയ, ഇറ്റലി
മരണം6 ജൂലൈ 1533
ഫെറാറ, ഇറ്റലി
ദേശീയതഇറ്റാലിയൻ
രചനാകാലംRenaissance
രചനാ സങ്കേതംepic poem
വിഷയംchivalry
പ്രധാന കൃതികൾOrlando furioso
സ്വാധീനിച്ചവർMatteo Maria Boiardo"https://ml.wikipedia.org/w/index.php?title=ലുഡോവിക്കോ_അരിസ്റ്റോ&oldid=1766468" എന്ന താളിൽനിന്ന് ശേഖരിച്ചത്