ലോർഹോ എസ് പ്ഫോസെ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(Lorho S. Pfoze എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മണിപ്പൂരിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് ലോർഹോ എസ് പ്ഫോസെ [1] 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ഔട്ടർ മണിപ്പൂർ ലോകസഭാമണ്ഡലത്തിലെ പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു . [2]

Lorho S. Pfoze
Member of Parliament, Lok Sabha
ഓഫീസിൽ
23 May 2019 – Incumbent
മുൻഗാമിThangso Baite
മണ്ഡലംOuter Manipur
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിNaga People's Front

ജീവിതരേഖ തിരുത്തുക

എ സിബോ പ്ഫോസെ ആണ് പിതാവ്. ഇംഫാലിലെ റീജിനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ നിന്നും വൈദ്യശാസ്ത്രബിരുദം ഉണ്ട്.[3]

പരാമർശങ്ങൾ തിരുത്തുക

  1. "Lorho S Pfoze outlines plans in case of becoming MP". www.ifp.co.in. Archived from the original on 2019-05-24. Retrieved 2019-05-24.
  2. "General Election 2019 - Election Commission of India". results.eci.gov.in. Archived from the original on 2019-06-04. Retrieved 2019-05-24.
  3. http://myneta.info/LokSabha2019/candidate.php?candidate_id=4709
"https://ml.wikipedia.org/w/index.php?title=ലോർഹോ_എസ്_പ്ഫോസെ&oldid=3644207" എന്ന താളിൽനിന്ന് ശേഖരിച്ചത്