ഇന്ത്യയിലെ ഔദ്യോഗിക വൃക്ഷങ്ങളുടെ പട്ടിക

(List of Indian state trees എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇത് ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളുടേയും ഔദ്യോഗിക വൃക്ഷങ്ങളുടെ പട്ടികയാണ്.

ഔദ്യോഗിക വൃക്ഷങ്ങൾ തിരുത്തുക

സംസ്ഥാനം അറിയപ്പെടുന്ന പേര് ശാസ്ത്രീയ നാമം ചിത്രം
ആന്ധ്രാപ്രദേശ്‌ ആര്യവേപ്പ് Azadirachta indica  
അരുണാചൽ പ്രദേശ് ഹോല്ലോങ്ങ് Dipterocarpus macrocarpus
ആസാം ഹോല്ലോങ്ങ് Dipterocarpus macrocarpus
ബിഹാർ അരയാൽ Ficus religiosa  
ഛത്തീസ്‌ഗഢ് കൈമരുത് Shorea robusta  
ഗോവ തെങ്ങ് Cocos nucifera [[Image:
ഗുജറാത്ത് മാവ് Mangifera indica  
ഹരിയാണ അരയാൽ Ficus religiosa  
ഹിമാചൽ പ്രദേശ്‌ ദേവദാരു Cedrus deodara  
ജമ്മു-കശ്മീർ Himalayan Horse Chestnut Aesculus indica  
ഝാർഖണ്ഡ്‌ കൈമരുത് Shorea robusta  
കർണാടക ചന്ദനം Santalum album  
കേരളം തെങ്ങ് Cocos nucifera  
ലക്ഷദ്വീപ് കടപ്ലാവ് Artocarpus altilis  
മേഘാലയ കുമ്പിൾ Gmelina arborea  
മധ്യപ്രദേശ്‌ പേരാൽ Ficus benghalensis  
മഹാരാഷ്ട്ര മാങ്ങ Mangifera indica  
മണിപ്പൂർ ചന്ദനവേമ്പ് Toona ciliata  
മിസോറം നാഗകേസരം Mesua ferrea  
നാഗാലാ‌ൻഡ് Alder  
ഒഡീഷ അരയാൽ[1] Ficus religiosa  
പുതുച്ചേരി കൂവളം Aegle marmelos  
പഞ്ചാബ്‌ ശിംശപ Dalbergia sissoo  
രാജസ്ഥാൻ വന്നി Prosopis cineraria  
സിക്കിം Rhododendron niveum  
തമിഴ്‌നാട് Palmyra palm Borassus  
ത്രിപുര Agar Gelidium amansii
ഉത്തരാഖണ്ഡ് കാട്ടുപൂവരശ് Rhododendron arboreum  
ഉത്തർ‌പ്രദേശ് അശോകം Saraca asoca  
പശ്ചിമ ബംഗാൾ ഏഴിലം‌പാല Alstonia scholaris [2]  

അവലംബം തിരുത്തുക

  1. "ഒഡീഷ State Symbols". mapsofindia.com. 2011. Retrieved 2012 May 26. the state tree is the imposing 'Ashwatha' tree {{cite web}}: Check date values in: |accessdate= (help)
  2. "Occastional Paper-5, Plant Wealth of The Raj Bhavan, Kolkata" (PDF). Website on The Raj Bhavan, Kolkata from Government of India portal. 2008-03. pp. p.16. Archived from the original (PDF) on 2011-07-19. Retrieved 2008-12-23. {{cite web}}: |pages= has extra text (help); Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക