ലതിക

(Lathika എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള തമിഴ് ചലച്ചിത്രപിന്നണിഗായികയാണ് ലതിക. 1980കളുടെ അവസാനത്തോടെ മലയാളചലച്ചിത്രപിന്നണിരംഗത്തേക്ക് കടന്നു വന്നത്. മുന്നൂറിലധികം മലയാളം-തമിഴ് ചലച്ചിത്രങ്ങളുടെ പിന്നണി പാടിയ ഇവർ പതിന്നാറാം വയസ്സിൽ കണ്ണൂർ രാജൻ സംഗീതസംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തിലെ 'പുഷ്പതല്പത്തിൻ' എന്ന ഗാനത്തിലൂടെയാണ് രംഗത്തെത്തിയത്. കാതോട് കാതോരം.. ദേവദൂതർ പാടി.. (കാതോട് കാതോരം), മെല്ലെ.. മെല്ലെ.. (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ്‌വെട്ടം), താരും തളിരും.. (ചിലമ്പ്) എന്നിവ ഇവരുടെ ചില ഗാനങ്ങളാണ്.[1]

ലതിക
LatikaDSC 0235.jpg
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംലതിക
ജനനംകൊല്ലം, ഭാരതം ഇന്ത്യ
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1976–present
Wiktionary
ലതിക എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബംതിരുത്തുക

  1. http://www.thehindu.com/arts/cinema/article304237.ece

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലതിക&oldid=3492223" എന്ന താളിൽനിന്ന് ശേഖരിച്ചത്