ലഹെമാ ദേശീയോദ്യാനം

(Lahemaa National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എസ്തോണിയയുടെ വടക്കു ഭാഗത്തായി, തലസ്ഥാനമായ ടാലിനിൽ നിന്ന് 70 കിലോമീറ്റർ അകലെ കിഴക്കായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ലഹെമാ ദേശീയോദ്യാനം. ദേശീയോദ്യാനത്തിന്റെ വടക്കു ഭാഗത്ത് ഫിൻലാന്റ് ഉൾക്കടലും തെക്കു ഭാഗത്ത് ടാലിൻ-നാർവ ഹൈവേയുമാണുള്ളത്. ഇത് 725 ചതുരശ്രകിലോമീറ്റർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നു. [1] മുൻ സോവിയറ്റ് യൂണിയനിൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ പ്രദേശമാണിത്. എസ്തോണിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമായ ഇത് യൂറോപ്പിലേ തന്നെ ഏറ്റവും വലിയ ദേശീയോദ്യാനങ്ങളിലൊന്നുംകൂടിയാണ്.

Lahemaa National Park (Lahemaa rahvuspark)
Protected Area
Viru Bog (Estonian: Viru raba)
രാജ്യം Estonia
Coordinates 59°34′16″N 25°48′1″E / 59.57111°N 25.80028°E / 59.57111; 25.80028
Area 725 km2 (280 sq mi)
Established 1 July 1971
IUCN category II - National Park
Website: Lahemaa National Park

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Estonica, Lahemaa National Park: from coastal drumlins to Kõrvemaa Archived 2007-06-10 at the Wayback Machine., Estonica, Encyclopedia About Estonia
"https://ml.wikipedia.org/w/index.php?title=ലഹെമാ_ദേശീയോദ്യാനം&oldid=3643663" എന്ന താളിൽനിന്ന് ശേഖരിച്ചത്