ഖാലിസ്ഥാൻ കമാന്റോ ഫോഴ്സ്

(Khalistan Commando Force എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഖാലിസ്ഥാൻ കമാന്റോ ഫോഴ്സ്
Leaderമന്ബീർ സിംഗ് ചഹേരു (1987)
ലാഭ് സിംഗ്  (1987–1988)
കൻവാൽജിത് സിംഗ്(1988–1989)
പരംജിത് സിംഗ് പന്ജവാർ[1]
Dates of operation1987–1993
Active regionsഇന്ത്യ
Ideologyസിഖ്
{{Infobox militant organization
|name     = 
|logo     = 
|caption  = 
|dates    = 
|leader   = 
|motives  = 
|area     = 
|ideology = 
|crimes   = 
|attacks  = 
|status   = 
}}

ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Infobox militant organization

{{Infobox militant organization
|name     = Liberation Tigers of Tamil Eelam
|logo     = Placeholder.png
|caption  = The symbol of the LTTE
|dates    = 1975 – present
|leader   = [[Velupillai Prabhakaran]]
|motives  = The creation of a separate state in the north and east of Sri Lanka 
|area     = [[Sri Lanka]], [[India]]
|ideology = [[Tamil nationalism]]
|crimes   = Numerous [[suicide attack|suicide bombings]], [[Terrorist attacks attributed to the LTTE|attacks against civilians]], [[Military use of children in Sri Lanka|use of child soldiers]], [[Expulsion of Muslims from Jaffna|acts of ethnic cleansing]]
|attacks  = [[Central Bank bombing]], [[Palliyagodella massacre]], [[Dehiwala train bombing]]
|status   = Banned as a terrorist organization by 32 countries
}}

For all fields, no wikilinks are automatically incorporated into the infobox. Therefore, if you want anything to be linked to something else, they must be added when including the template.

  • name - The name of the organization; most likely this will match the article title, but you can change it to something slightly different if required. Compulsory; all others are optional.
  • logo - The main logo of the organization. Do not include the “Image:” prefix.
  • caption - A description of the logo or its use; will usually not be required.
  • leader – the normally recognized leader of the organization.
  • objectives – The ‘’’primary’’’ objectives of the organization. Do not elaborate in the infobox; give a basic outline only, and a detailed description in the article text.
  • area – The countries / areas in which the organization carries out its primary activities.
  • ideology - The ideology of the organization, if present.
  • crimes - The major kinds of crimes the organization commits; particular acts belong in the next fields.
  • attacks – A few notable attacks carried out by the organization.
  • status – The status of the organization. For example, list countries that have labeled it as a terrorist organization.

പഞ്ചാബിലെ ഒരു സിഖ് സായുധ സംഘടനയാണ് ഖാലിസ്ഥാൻ കമാന്റോ ഫോഴ്സ്(കെ.സി.എഫ്.).അമേരിക്കൻ ഭരണകൂടത്തിനെയും, പഞ്ചാബ് പോലിസ് ഇന്റലിജനസിന്റെയും റിപ്പോർട്ട് പ്രകാരം, 1995 ൽ നടന്ന പഞ്ചാബ് മുഖ്യമന്ത്രി ബന്ത് സിംഗ് ന്റെ തിരോധാനം ഉൾപ്പെടെ ഇന്ത്യയിൽ നടന്നു വരുന്ന പക കുറ്റകൃത്യങ്ങൾക്കും പിന്നിൽ കെ.സി.എഫ്. ആണെന്ന് പറയപ്പെടുന്നു.

പ്രവർത്തനങ്ങൾ

തിരുത്തുക

കെ.സി.എഫ്. ഒരു വിവാദ സംഘടനയാണ്. ഇന്ത്യ ഗവണ്മെന്റ് ഒരു തീവ്രവാത സംഘടന ആയി പ്രഖ്യാപിച്ചിരുന്നെങ്കിലും യു.എസ് ഗവണ്മെന്റ് കെ.സി.എഫ്. നെ തീവ്രവാത സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.</ref>[2]

നേതൃത്വം

തിരുത്തുക

1986 മന്ബീർ സിംഗ് ചഹേരു ആണ് കെ.സി.എഫ്. ന് രൂപം കൊടുത്തത്.[3][4][5] 1986 ആഗസ്ത് 8 ന് പഞ്ചാബ് പോലീസ് മന്ബീർ സിംഗ് ചഹേരുവിനെ അറസ്റ്റ് ചെയ്യുകയുണ്ടായി, പിന്നീട് പോലീസ് കസ്റ്റടിയിലാിരുന സമയത്ത് തന്നെ മരണപ്പെടുകയാണ് ഉണ്ടായത്. ചഹെരുവിന്റെ അറസ്റ്റ്ന് ശേഷം, പോലിസ് ഓഫീസർ ആയിരുന്ന സുഖ്ദേവ് സിംഗ്, കെ.സി.എഫ്. ൽ അംഗമായി. സുഖ്ദേവ് പിന്നീട് തന്റെ പേര് ലഭ് സിംഗ് എന്നാക്കി മാറ്റുകയാണ് ഉണ്ടായത്.

മന്ബീറിന്റെ മരണത്തിനു ശേഷം കെ.സി.എഫ്. കൻവർജിത്ത് സിംഗ് സുൽത്താൻവിന്റ് ന്റെ നേതൃത്വം ഏറ്റെടുത്തു.[6] 1989 ഒക്ടോബർ 18 ന്, കൻവർജിത്ത് സിംഗ് സുൽത്താൻവിന്റ്,[7] ഉം മറ്റു രണ്ടു കെ.സി.എഫ്. പ്രവർത്തകരെയും ജലന്ദറിന് അടുത്ത് വെച്ച് പോലിസ് അറസ്റ്റ് ചെയ്തു. കൻവർജിത്ത് സിംഗ് സുൽത്താൻവിന്റ് നെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെടും എന്നായപ്പോൾ കെ.സി.എഫ്. ലെ ഒരു അംഗം, സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോരാതിരിക്കാൻ സയനൈഡ് ഗുളിക വിഴുങ്ങി ആത്മഹത്യ ചെയ്യുകയാണുണ്ടയത്.[7]

1988 ജൂലൈ 12 ന് ലഭ് സിംഗ് നെ പോലിസ് കൊലപ്പെടുത്തി. ലഭ് സിംഗിന്റെ മരണം സംഘടനയെ സാരമായി ബാധിച്ചു. ലഭ് സിംഗിന്റെ മരണാനന്തരം കെ.സി.എഫ്. പിളർന്നു. പിന്നീട് വസ്സൻ സിംഗ് സാഫ്ഫർവാൽ, പരംജിത് സിംഗ് പന്ജ്വാർ, ഗുജ്രാന്ത് സിംഗ് രാജസ്ഥാനി എന്നിവർ നയിച്ച ചെറു സംഘടനകളായി പിരിഞ്ഞു.[8]

ലഭ് സിംഗിന്റെ മരണത്തോടെ കെ.സി.എഫ് നേതാക്കൾ തമ്മിലുള്ള ഐക്യം നഷ്ട്മായി. ലഭ് സിംഗും സുഖ്ദേവ് ബബ്ബറും ഉണ്ടാക്കിയെടുത്ത ഐക്യം ഇല്ലാതായി.[9]

പ്രവർത്തനങ്ങൾ

തിരുത്തുക

1980 കാലഘട്ടം

തിരുത്തുക

ഓപ്പറേഷൻ ബ്ലൂ ‌സ്റ്റാർ, 1984 ലെ സുവർണ്ണ ക്ഷേത്ര സംഭവം, എന്നിവയോട് പ്രതികാരമെന്നോണം ഇന്ത്യൻ മിലിറ്ററി ഫോഴ്സുമായി പലതവണ ഏറ്റുമുട്ടുകയുണ്ടായി.[അവലംബം ആവശ്യമാണ്]

ഓപ്പറേഷൻ ബ്ലൂസ്റ്റാർ ൽ‌ വെച്ച് ഇന്ത്യൻ മിലിറ്ററി‌ ഫോഴ്സ് മേധാവി ആയിരുന്ന ഇൻസ്പക്റ്റർ ജനറൽ അരുൺ വൈദ്യ കൊല്ലപ്പെട്ടു.[10]

യാഥാസ്ഥിക‌ സിഖിസം നിരോധനം ഏർപ്പെടുത്തിയിരുന്ന പല കാര്യങ്ങളും കെ.സി.എഫ് മൂലം ഇല്ലാതായി. മദ്യവില്പനക്കാരെയും സിഗരറ്റ് കച്ചവടക്കാരെയും ഇത്‌ ബാധിച്ചു.[11]

1987 ലെ‌ പഞ്ചാബ് കൂട്ടക്കൊലയിൽ കെ.സി.എഫ് ന്റെ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നു.

1990 കാലഘട്ടം

തിരുത്തുക

1980 മുതൽ 1990 വരെ കെ സി.എഫ് അതിന്റെ പ്രവർത്തനങ്ങൾ ശക്തിയായി‌ തന്നെ തുടർന്നു. മറ്റു ചില തീവ്രവാത സംഘടനകളുമായി‌ ചേർന്നു പ്രവർത്തിക്കുകയുമുണ്ടായി.

1991 ജൂൺ മാസത്തിൽ പഞ്ചാബിന്റെ വടക്ക്-പടിഞ്ഞാറൻ ഭാഗത്ത് നടന്ന പാസഞ്ചർ ട്രെയിൻ അപകടത്തിൽ 50 പേരോളം വരുന്ന ആളുകൾ കൊല്ലപ്പെട്ടു. അവരിൽ കൂടുതലും‌ ഹിന്ദുക്കളായിരുന്നു. 1993 ൽ ന്യൂഡൽഹിയിൽ വച്ച് അന്നത്തെ യൂത്ത് കോൺഗ്രസ്സ്‌ നേതാവായിരുന്ന മണീന്ദർജീത് സിങ് ബിട്ട യ്ക്ക് നേരേ നടത്തിയ ബോംബേറിൽ 8 പേർ മരിച്ചു.[12]

ഇൻസ്പക്റ്റർ അരുൺ വൈദ്യ തിരോധാനത്തിന് കാരണക്കാരായ ഹർജിന്ദർ സിങ് ജിന്ദ, സുഖ്ദേവ് സിങ് സുഖ എന്നിവരെ 1992 ഒക്ടോബർ 9 ന് പൂന ജയിലിൽ മരണം വരെ തൂക്കിലേറ്റാൻ വിധിച്ചു.[13]

സംശയം തോന്നുന്നവരെ പോലീസ് നിഷ്കരുണം വെടിവെച്ച് കൊല്ലുകയും, ഇത്‌‌ പുറം ലോകമറിയാതിരിക്കാൻ ആയിരക്കണക്കിന് ശവശരീരങ്ങൾ കത്തിച്ചു‌ തള്ളുകയും ചെയ്തു.[14]

ഖാലിസ്ഥാൻ സംഭവത്തിനു കാരണക്കാരായ 4 പ്രധാന സംഘടനകളിൽ ഒന്ന് കെ.സി.എഫ്. ആയിരിന്നു.[15]

2000 കാലഘട്ടം

തിരുത്തുക

2006 ജൂണിൽ, കെ.സി.എഫ് വിമത ഗ്രൂപ്പായ പഞ്ജവാർ അംഗമായിരുന്ന കുൽബിർ സിംഗ് ബരപിന്ദ് നെ കുറ്റവാളി എന്ന കാരണത്താൽ അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഒരു തീവ്രതവാത സംഘടനയുമായി ബന്ധപെട്ട് അമേരിക്കയിലേക്ക് കള്ളപാസ്പോർട്ടിൽ നുഴഞ്ഞു കയറാൻ ശ്രമിക്കവേ ആണ് പിടിക്കപ്പെട്ടത്. ഇന്ത്യയിൽ 32 കേസുകളിൽ പ്രതിയായിരുന്ന ഇയാൾ 1990 കാലത്ത് 3 തവണ കൊല കുറ്റത്തിന് അറസ്റ്റിലായിട്ടുണ്ട്.[16] ഖാലിസ്ഥാൻ പ്രസ്ഥാനം സമാധാനപരമായ കാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും എന്ന് തന്റെ അറസ്റ്റ് ന് ശേഷം പറയുകയുണ്ടായി.[17]

  1. Paramjit Singh Panjwar (Khalistan Commando Force) The Indian Express, 4 December 2008
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-05. Retrieved 2016-07-07.{{cite web}}: CS1 maint: bot: original URL status unknown (link)
  3. Encyclopedia of modern worldwide ... - Google Books. Books.google.com. Retrieved 9 August 2009.
  4. Fighting for faith and nation ... - Google Books. Books.google.com. Retrieved 9 August 2009.
  5. Violence as political discourse - Google Books. Books.google.com. 13 October 2008. Retrieved 9 August 2009.
  6. Terror in the mind of God: the ... - Google Books. Books.google.com. Retrieved 9 August 2009.
  7. 7.0 7.1 Juergensmeyer, Mark (2003). "The Sword of Sikhism". Terror in the mind of God (3 ed.). University of California Press. p. 95. ISBN 978-0-520-24011-7. Retrieved 18 June 2009.
  8. Terrorism & It's Effects - various - Google Books. Books.google.com. Retrieved 2012-04-07.[പ്രവർത്തിക്കാത്ത കണ്ണി]
  9. Genesis of terrorism: an analytical study of Punjab terrorists. Patriot. 1988. Retrieved 9 August 2009. ...(KCF) which is headed by General Labh Singh alias Sukhdev Singh alias Sukha Sipahi. Perhaps he continued to maintain his links with the Babbar Khalsa also.
  10. Mahmood, Cynthia Keppley (1997). Fighting for Faith and Nation: Dialogues with Sikh Militants (illustrated ed.). University of Pennsylvania Press. p. 155. ISBN 978-0-8122-1592-2.
  11. Brown, Derek. Fanatical Sikhs turn on traders, The Guardian, 8 April 1987.
  12. Three Sikh militant factions claim Delhi blast, Agence France-Presse 13 September 1993.
  13. McGirk, Tim (10 October 1992). "Protests after hanging of Sikhs". The Independent. London.
  14. Special Broadcasting Service :: Dateline - presented by George Negus "ആർക്കൈവ് പകർപ്പ്". Archived from the original on 2008-08-28. Retrieved 2016-07-07.{{cite web}}: CS1 maint: bot: original URL status unknown (link)
  15. Martha Crenshaw, ed. (1 January 1995). Terrorism in Context. Pennsylvania State University Press. p. 394 and others. ISBN 978-0-271-01015-1. Retrieved 30 May 2009.
  16. Kulbir Singh sent to police custody, The Times of India, 19 June 2006.
  17. Zee News, India, "Judicial remand of Khalistan militant extended till 27 July" 14 July 2006