കെ. സായ്കൃഷ്ണൻ
(Kayarat Saikrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം നേടിയ ശാസ്ത്രജ്ഞനും അധ്യാപകനുമാണ് കെ. സായ്കൃഷ്ണൻ .
കെ. സായ്കൃഷ്ണൻ | |
---|---|
ജനനം | കെ. സായ്കൃഷ്ണൻ കോട്ടയം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ശാസ്ത്രജ്ഞൻ, അധ്യാപകൻ |
അറിയപ്പെടുന്നത് | ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം |
ജീവിതരേഖ
തിരുത്തുകകോട്ടയം സ്വദേശിയാണ്. പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ സ്ട്രക്ചറൽ ബയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. ബയോളജിക്കൽ സയൻസ് വിഭാഗത്തിൽ 2019 ൽ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം നേടി.[1]
പുരസ്കാരങ്ങൾ
തിരുത്തുക- ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം