കനലാട്ടം

(Kanalattam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സി. രാധാകൃഷ്ണൻ സംവിധാനം ചെയ്ത് പി‌.എം.കെ. ബാപ്പു നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് കനലാട്ടം. ബാലൻ കെ നായർ, കുട്ട്യേടത്തി വിലാസിനി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.റ്റി. ഉമ്മർ ആണ്.[1] [2] [3] പരമ്പരാഗത ഗാനങ്ങൾ യേശുദാസ് പാടി.

കനലാട്ടം
സംവിധാനംസി. രാധാകൃഷ്ണൻ
നിർമ്മാണംപി‌.എം.കെ. ബാപ്പു
രചനസി. രാധാകൃഷ്ണൻ
തിരക്കഥസി. രാധാകൃഷ്ണൻ
സംഭാഷണംസി. രാധാകൃഷ്ണൻ
അഭിനേതാക്കൾബാലൻ കെ നായർ,
കുട്ട്യേടത്തി വിലാസിനി
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.റ്റി. ഉമ്മർ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർഷീബ ആർട്ട്സ്
റിലീസിങ് തീയതി
  • 30 മാർച്ച് 1979 (1979-03-30)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം



താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 ബാലൻ കെ നായർ
2 ആർ കെ നായർ
3 ആദിത്യൻ
4 കുട്ട്യേടത്തി വിലാസിനി
5 ജയറാം
6 വാണി
7 ജയൻ കല്പറ്റ
8 മെറ്റിൽഡാ

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കിംദേവി കെ ജെ യേശുദാസ്
2 രതിസുഖസാരെ യേശുദാസ് ഹംസനാദം


അവലംബം തിരുത്തുക

  1. "കനലാട്ടം(1979)". മലയാളചലച്ചിത്രം.കോം. Retrieved 2014-10-12.
  2. "കനലാട്ടം(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-21.
  3. "കനലാട്ടം(1979)". സ്പൈസി ഒണിയൻ. Retrieved 2022-06-21.
  4. "കനലാട്ടം(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "കനലാട്ടം(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കനലാട്ടം&oldid=3751947" എന്ന താളിൽനിന്ന് ശേഖരിച്ചത്