കെ. രാജു

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(K. Raju എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പ്രമുഖ സി.പി.ഐ നേതാവും പുനലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കെ. രാജു. പുനലൂരിൽനിന്ന് മൂന്നു തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. സി.പി.ഐ. സംസ്ഥാനകൗൺസിൽ അംഗമാണ്.

കെ. രാജു
കേരളത്തിലെ വനം, മൃഗശാല, മൃഗസംരക്ഷണ വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 25 2016 – മേയ് 3 2021
മുൻഗാമിതിരുവഞ്ചൂർ, ജയലക്ഷ്മി, കെ.പി. മോഹനൻ
പിൻഗാമിഎ.കെ. ശശീന്ദ്രൻ, ജെ. ചിഞ്ചു റാണി
കേരള നിയമസഭ അംഗം
ഓഫീസിൽ
മേയ് 13 2006 – മേയ് 3 2021
മുൻഗാമിപി.എസ്. സുപാൽ
പിൻഗാമിപി.എസ്. സുപാൽ
മണ്ഡലംപുനലൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-04-10) ഏപ്രിൽ 10, 1953  (71 വയസ്സ്)
ഏരൂർ
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിsബി. ഷീബ
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
  • ജി. കരുണാകരൻ (അച്ഛൻ)
  • കെ. പങ്കജാക്ഷി (അമ്മ)
വസതിഅഞ്ചൽ
As of സെപ്റ്റംബർ 17, 2020
ഉറവിടം: നിയമസഭ

ജീവിത രേഖ തിരുത്തുക

കൊല്ലം ജില്ലയിലെ ഏരൂർ നെട്ടയത്ത് പുത്തൻപുര വീട്ടിൽ ആദ്യകാല കമ്യൂണിസ്റ്റ്‌ ജി. കരുണാകരന്റെയും കെ. പങ്കജാക്ഷിയുടെയും മകനായി 1ജനിച്ചു. നിയമബിരനിയമബിരുദം നേടി. എ.ഐ.എസ്.എഫിലൂടെ പൊതു പ്രവർത്തന രംഗത്തെത്തി. 2006-ൽ എം.വി. രാഘവനെ ആദ്യ തെരഞ്ഞെടുപ്പിൽ തോല്പിച്ചു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ._രാജു&oldid=3564987" എന്ന താളിൽനിന്ന് ശേഖരിച്ചത്