ജിതേന്ദ്ര സിങ്

(Jitendra Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാമത് ലോക്സഭയിലെ ശാസ്ത്ര സാങ്കേതികം (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പെഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ, ആണവോർജം, സ്‌പെയ്‌സ് എന്നീ വകുപ്പുകളുടെ ചുമതലയുമുള്ള കേന്ദ്ര സഹ മന്ത്രിയാണ് ഡോ. ജിതേന്ദ്ര സിങ് (ജനനം 6 നവംബർ 1956).[2] ബി.ജെ.പി ജമ്മു കാശ്മീർ സംസ്ഥാന ഔദ്യോഗിക വക്താവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ്.[3]ഉദംപൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് പതിനാറാമത് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഗുലാം നബി ആസാദിനെയാണ് പരിചയപ്പെടുത്തിയത്.[4]

Dr. Jitendra Singh
Minister of State for Development of North Eastern Region (Independent charge) and Minister of State for Prime Minister Office Personnel, Public Grievances & Pensions Department of Atomic Energy and Department of Space, Government of India
പദവിയിൽ
ഓഫീസിൽ
26 May 2014
പ്രധാനമന്ത്രിNarendra Modi
Member of the India Parliament
for Udhampur
പദവിയിൽ
ഓഫീസിൽ
2014
മുൻഗാമിChaudhary Lal Singh
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-11-06) 6 നവംബർ 1956  (67 വയസ്സ്)
ദേശീയതIndian
രാഷ്ട്രീയ കക്ഷിBharatiya Janata Party
പങ്കാളിManju Singh
കുട്ടികൾ2
വസതിsJammu, Jammu and Kashmir[1]
അൽമ മേറ്റർStanley Medical College, Chennai
തൊഴിൽDoctor
Politician

ജീവിതരേഖ തിരുത്തുക

ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജിൽ ഡയബറ്റിക്സ് & എൻഡോക്രൈനോളജി വിഭാഗത്തിലെ അദ്ധ്യാപകനായിരുന്നു. പ്രശസ്തനായ പ്രമേഹ രോഗ ചികിത്സകനാണ്.[5]

എട്ടോളം കൃതികൾ രചിചിട്ടുണ്ട്. പത്രമാസികകളിൽ കോളങ്ങളും കൈകാര്യം ചെയ്യാറുണ്ട്.


അവലംബം തിരുത്തുക

  1. Dr. Jitendra Singh – Affidavit Information of Candidate. Myneta.info. Retrieved on 1 August 2014.
  2. The Hindu, May 28
  3. "Make the interlocutors' report on Kashmir public: BJP". The Times of India. 14 May 2011. Archived from the original on 2013-01-03. Retrieved 14 June 2012.
  4. "Profile on BJP Web Site". Archived from the original on 2014-05-18. Retrieved 23 April 2014.
  5. "Dr Jitendra Singh focusses on young diabetics". Early Times. 17 February 2012. Archived from the original on 2014-05-27. Retrieved 14 June 2012.
Persondata
NAME Singh, Jitendra
ALTERNATIVE NAMES
SHORT DESCRIPTION Indian endocrinologist
DATE OF BIRTH 6 November 1956
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ജിതേന്ദ്ര_സിങ്&oldid=4029827" എന്ന താളിൽനിന്ന് ശേഖരിച്ചത്