ജിയങ്ജുനോസോറസ്

(Jiangjunosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന , ഒർനിതിശ്ച്യൻ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ജിയങ്ജുനോസോറസ് .[1]ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് .

ജിയങ്ജുനോസോറസ്
Temporal range: Late Jurassic, 160 Ma
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: സ്റ്റെഗോസോറിയ
Genus: ജിയങ്ജുനോസോറസ്
Species:
J. junggarensis
Binomial name
Jiangjunosaurus junggarensis
Jia et al., 2007

കുടുംബം തിരുത്തുക

സ്റ്റെഗോസോറിയ വിഭാഗത്തിൽ പെടുന്ന ദിനോസർ ആണ് .

ശരീര ഘടന തിരുത്തുക

ഇവയ്ക്ക് ഏകദേശം 20 അടി നീളവും , ഭാരം 2500 കിലോയും ആണ് കണക്കാകിയിടുള്ളത് .[2]

അവലംബം തിരുത്തുക

  1. Chengkai, Jia; Forster, Catherine A; Xing, Xu; Clark, James M. (2007). "The first stegosaur (Dinosauria, Ornithischia) from the Upper Jurassic Shishugou Formation of Xinjiang, China". Acta Geologica Sinica (English edition). 81 (3): 351–356. doi:10.1111/j.1755-6724.2007.tb00959.x.
  2. Paul, Gregory S. The Princeton Field Guide to Dinosaurs. Princeton University Press, 2010

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജിയങ്ജുനോസോറസ്&oldid=3491064" എന്ന താളിൽനിന്ന് ശേഖരിച്ചത്