ഗേറ്റ്‌വേ ആർച്ച്

(Jefferson National Expansion Memorial എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ദേശിയസ്മാരകം. 1963 ഫെബ്രുവരി 12- ന് തുടങ്ങിയ നിർമ്മാണം 1965 ഒക്ടോബർ 28-ന് പൂർത്തിയാക്കി.17246 ടൺ ആണ് ഇതിൻറെ ഭാരം.130 ലക്ഷം ഡോളറാണ് കവാടത്തിന്റെ മാത്രം നിർമ്മാണചെലവ്. ഗതാഗതത്തിനായി 35 ലക്ഷം ഡോളർ പിന്നെയും മുടക്കേണ്ടിവന്നു. കവാടത്തിന്റെ പാദങ്ങൾ തമ്മിൽ 192 മീറ്റർ അകലമുണ്ട്. ചുവട്ടിൽ നിന്ന് 91 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ്‌ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സ്റ്റൈയിൻ ലെസ്‌ സ്റ്റീൽൻറെ ആവരണമുണ്ട്. മുകളിലേക്ക് കാർബൺ, സ്റ്റീൽ, റബ്ബർ എന്നിവ ഉപയോഗി ച്ചിരിക്കുന്നു. പ്രതിവർഷം പത്തുലക്ഷം ട്രാമുകൾ ഈ കവാടത്തിനുള്ളിലൂടെ സഞ്ചരിക്കുന്നു.

ഗേറ്റ്‌വേ ആർച്ച്
ഗേറ്റ്‌വേ ആർച്ച്
Map
മറ്റു പേരുകൾGateway to the West
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിStructural expressionism[1]
സ്ഥാനംMemorial Drive, St. Louis, Missouri, United States
നിർമ്മാണം ആരംഭിച്ച ദിവസംFebruary 12, 1963
പദ്ധതി അവസാനിച്ച ദിവസംഒക്ടോബർ 28, 1965; 59 വർഷങ്ങൾക്ക് മുമ്പ് (1965-10-28)
ഉദ്ഘാടനംമേയ് 25, 1968; 56 വർഷങ്ങൾക്ക് മുമ്പ് (1968-05-25)
ചിലവ്US$13 million ($9,72,87,223 today[2])
ഉയരം630 അടി (192 മീ)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിEero Saarinen
നിർമ്മാണ മേൽനോട്ടം വഹിച്ച കമ്പനിSaarinen and Associates
Structural engineerHannskarl Bandel
NRHP reference #87001423
Significant dates
Added to NRHPMay 28, 1987[3]
Designated NHLMay 28, 1987[4]
പ്രധാന കരാറുകാരൻMacDonald Construction Co.
Gateway Arch (distant view)
Gateway Arch illuminated at night

പുറത്തേക്കുള്ള താളുകൾ

തിരുത്തുക
  1. "Gateway Arch". GreatBuildings.com. ArchitectureWeek. Archived from the original on 2011-01-26. Retrieved January 26, 2011.
  2. Consumer Price Index (estimate) 1800–2014. Federal Reserve Bank of Minneapolis. Retrieved February 27, 2014.
  3. "National Register Information System". National Register of Historic Places. May 28, 1987. Archived from the original on 2013-02-20. Retrieved 2011-08-04.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nhlsum എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഗേറ്റ്‌വേ_ആർച്ച്&oldid=3967892" എന്ന താളിൽനിന്ന് ശേഖരിച്ചത്