താമ്രോദരൻ ഗൗളിക്കിളി

(Indian Nuthatch എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

താമ്രോദരൻ ഗൗളിക്കിളി ആംഗലത്തിൽ Indian Nuthatch[2] [3][4][5] എന്ന് വിളിക്കുന്നു. ഇവയുടെ ശാസ്ത്രീയ നാമം Sitta castanea എന്നാണ്.

താമ്രോദരൻ ഗൗളിക്കിളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. castanea
Binomial name
Sitta castanea
Lesson, 1830

ഗംഗാനദിക്ക് തെക്കാണ് ഇവയെ കാണുന്നത്. ടെറായി- ഗംഗാ തടത്തിലും മദ്ധ്യ ഇന്ത്യയിലും സുന്തർബൻ, പൂർവ്വഘട്ടം, പശ്ചിമഘട്ടം എന്നിവിടങ്ങളിൽ കാണുന്നു.

പ്രജനനം

തിരുത്തുക

ഫെബ്രുവരി തൊട്ട് ജൂലായ് വരെയാണ് പ്രജനന കാലം.

  1. "Sitta castanea". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 511. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=താമ്രോദരൻ_ഗൗളിക്കിളി&oldid=3433812" എന്ന താളിൽനിന്ന് ശേഖരിച്ചത്