ഒക്ടോപസ് ബുഷ്

ചെടിയുടെ ഇനം
(Heliotropium foertherianum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബൊറാജിനേസീ സസ്യകുടുംബത്തിലെ ഒരു ഇടത്തരം വൃക്ഷമാണ് ഒക്ടോപസ് ബുഷ്. (ശാസ്ത്രീയനാമം: Heliotropium foertherianum). ഏഷ്യാപസിഫിക് മേഖലകളിൽ കാണപ്പെടുന്ന ആറു മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം ഏഷ്യയിലെ ഉഷ്ണമേഖലയിലെ തദ്ദേശവാസിയാണ്.[2]

ഒക്ടോപസ് ബുഷ്
ഹവായിയിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Family:
Genus:
Species:
H. foertherianum
Binomial name
Heliotropium foertherianum
Synonyms

Tournefortia argentea L.f.
Argusia argentea (L.f.) Heine
Messerschmidia argentea (L.f.) I.M.Johnst.
Tournefortia arborea Blanco

പേരു വന്നവഴി

തിരുത്തുക

ആദ്യം Tournefortia argentea എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ മരം Argusia argentea[3] എന്ന പേരിലേക്ക് മാറ്റപ്പെട്ടുവെങ്കിലും 2003 -ലാണ് ഇപ്പോഴുള്ള ശാസ്ത്രീയനാമത്തിൽ ഉറപ്പിക്കപ്പെട്ടത്.[4][5]

ഉപയോഗങ്ങൾ

തിരുത്തുക
 
പൂക്കൾ
 
ഇലച്ചാർത്ത്
 
പൂക്കൾ

ക്ഷാമകാലത്ത് മാലദ്വീപിലെ ആൾക്കാർ ഇതിന്റെ ഇലകൾ ഭക്ഷിച്ചിരുന്നതായി ചരിത്രം പറയുന്നു.[6]

കരകൗശലവസ്തുക്കൾ, കാർഷികോപകരണങ്ങൾ, നീന്തൽക്കണ്ണടയുടെ ഫ്രൈം എന്നിവ ഉണ്ടാക്കാൻ പലയിടത്തും ഇവ ഉപയോഗിക്കുന്നുണ്ട്. ചിലയിടത്ത് വിറകായി ഉപയോഗിക്കുന്നതിനാൽ ഇതിനു നാശവും സംഭവിക്കുന്നുണ്ട്.[7]

ഔഷധഗുണം

തിരുത്തുക

പസിഫിക് ദ്വീപുകളിൽ മൽസ്യവിഷത്തിനെതിരെ നാടോടിമരുന്നായി നീരാളിമരം ഉപയോഗിക്കാറുണ്ട്. ഗവേഷകർ ഇതിന്റെ ഇലകളിൽ നിന്നും വൈറസിനും ബാക്ടീയയ്ക്കും എതിരെ ഗുണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[8]

  1. World Conservation Monitoring Centre 1998. Argusia argentea Archived 2007-09-30 at the Wayback Machine.. 2006 IUCN Red List of Threatened Species. Downloaded on 20 August 2007.
  2. "Tournefortia argentea". Natural Resources Conservation Service PLANTS Database. USDA. Retrieved 11 December 2015.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-12-16. Retrieved 2016-01-30.
  4. "IngentaConnect A systematic analysis of Heliotropiaceae (Boraginales) based on t". Botanische Jahrbücher. 125: 19–51. 2003-12-01. doi:10.1127/0006-8152/2003/0125-0019.
  5. "Heliotropium foertherianum Diane & Hilger". Australian Plant Name Index (APNI), IBIS database. Centre for Plant Biodiversity Research, Australian Government.
  6. Eating on the Islands - As times have changed, so has the Maldives' unique cuisine and culture
  7. Elevitch, Craig R.; Harley I. Manner (April 2006). "Tournefortia argentea (tree heliotrope)" (PDF). The Traditional Tree Initiative. {{cite journal}}: Cite journal requires |journal= (help)
  8. Protective effect of Heliotropium foertherianum (Boraginaceae) folk remedy and its active compound, rosmarinic acid, against a Pacific ciguatoxin. Rossi F, Jullian V, Pawlowiez R, Kumar-Roiné S, Haddad M, Darius HT, Gaertner-Mazouni N, Chinain M and Laurent D, J Ethnopharmacol., 30 August 2012, volume 143, issue 1, pages 33-40, doi:10.1016/j.jep.2012.05.045

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒക്ടോപസ്_ബുഷ്&oldid=3986806" എന്ന താളിൽനിന്ന് ശേഖരിച്ചത്