പ്രധാന മെനു തുറക്കുക

ജെറാൾഡ് ഫോർഡ്

(Gerald Ford എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അമേരിക്കൻ ഐക്യനാടുകളുടെ മുപ്പതിയെട്ടാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ജെറാൾഡ് ഫോർഡ്. (ജനനം: 1913 ജൂലൈ 14 - മരണം: 2006 ഡിസംബർ 26[1] )

ജെറാൾഡ് ഫോർഡ്
Ford, arms folded, in front of a United States flag and the Presidential seal.
Ford in August 1974

പദവിയിൽ
August 9, 1974 – January 20, 1977
വൈസ് പ്രസിഡണ്ട് None (Aug–Dec. 1974)
Nelson Rockefeller (1974–77)
മുൻ‌ഗാമി Richard Nixon
പിൻ‌ഗാമി Jimmy Carter

പദവിയിൽ
December 6, 1973 – August 9, 1974
പ്രസിഡണ്ട് Richard Nixon
മുൻ‌ഗാമി Spiro Agnew
പിൻ‌ഗാമി Nelson Rockefeller

പദവിയിൽ
January 3, 1965 – December 6, 1973
Whip Leslie C. Arends
മുൻ‌ഗാമി Charles A. Halleck
പിൻ‌ഗാമി John Jacob Rhodes

പദവിയിൽ
January 3, 1963 – January 3, 1965
നേതാവ് Charles A. Halleck
മുൻ‌ഗാമി Charles B. Hoeven
പിൻ‌ഗാമി Melvin Laird

Member of the U.S. House of Representatives
from Michigan's 5th district
പദവിയിൽ
January 3, 1949 – December 6, 1973
മുൻ‌ഗാമി Bartel J. Jonkman
പിൻ‌ഗാമി Richard Vander Veen
ജനനം(1913-07-14)ജൂലൈ 14, 1913
Omaha, Nebraska, United States
മരണം ഡിസംബർ 26, 2006(2006-12-26) (പ്രായം 93)
Rancho Mirage, California, United States
പഠിച്ച സ്ഥാപനങ്ങൾUniversity of Michigan (B.A.)
Yale Law School (J.D.)
രാഷ്ട്രീയപ്പാർട്ടി
Republican Party
ജീവിത പങ്കാളി(കൾ)Betty Bloomer (വി. 1948–2006) «start: (1948-10-15)–end+1: (2007)»"Marriage: Betty Bloomer to ജെറാൾഡ് ഫോർഡ്" Location: (linkback://ml.wikipedia.org/wiki/%E0%B4%9C%E0%B5%86%E0%B4%B1%E0%B4%BE%E0%B5%BE%E0%B4%A1%E0%B5%8D_%E0%B4%AB%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D)
കുട്ടി(കൾ)Michael, John, Steven, and Susan
ഒപ്പ്
Gerald R. Ford

ജെറാൾഡ് റുഡോൾഫ് ഫോർഡ് ജൂനിയർ എന്നാണ് പൂർണനാമം. വാട്ടർഗേറ്റ് വിവാദത്തിന്റെ ഫലമായി റിച്ചാർഡ് നിക്‌സൺ അമേരിക്കൻ പ്രസിഡണ്ട് പദം രാജിവച്ചതിനെ തുടർന്ന്, വൈസ് പ്രസിഡണ്ടായിരുന്ന ജെറാൾഡ് ഫോർഡ് പ്രസിഡണ്ടായി സ്ഥാനമേൽക്കുകയായിരുന്നു.

ആദ്യകാല ജീവിതംതിരുത്തുക

 
ലെസ്‌ലീ ലിൻഞ്ച് കിംഗ് ജൂനിയർ 1916ൽ

ലെസ്‌ലീ ലിൻഞ്ച് കിംഗ് ജൂനിയർ എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. പിന്നീട് ജെറാൾഡ് ആർ ഫോർഡ് എന്നാക്കി മാറ്റി.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജെറാൾഡ്_ഫോർഡ്&oldid=3097376" എന്ന താളിൽനിന്ന് ശേഖരിച്ചത്