എക്സോ മാർസ്

(ExoMars എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


യൂറോപ്യൻ സ്പേസ് ഏജൻസിയും റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയും സംയുക്തമായി നടപ്പിലാക്കുന്ന ഒരു ചൊവ്വാ ദൗത്യമാണ് എക്സോ മാർസ് (Exobiology on Mars).[5] രണ്ടു ഘട്ടമായാണ് ഇതിന്റെ വിക്ഷേപണം പൂർത്തിയാകുന്നത്. ആദ്യഘട്ടം 2016 മാർച്ച് മാസത്തിൽ വിക്ഷേപിക്കും. എക്സോ മാർസ് ട്രെയ്സ് ഗ്യാസ് ഓർബിറ്റർ (TGO) ഇഡിഎം സ്റ്റേഷനറി ലാന്റർ എന്നിവയായിരിക്കും ഇതിലുണ്ടാവുക.

ExoMars
പ്രമാണം:ExoMars ESA.jpg
ExoMars TGO, Schiaparelli and Rover
സംഘടനESA & Roscosmos
പ്രധാന ഉപയോക്താക്കൾOrbiter: Thales Alenia Space
Rover: Airbus Defence and Space
Lander: Roscosmos
ഉപയോഗലക്ഷ്യംOrbiter, 2 landers and rover
ഭ്രമണപഥത്തിൽ എത്തിയ ദിവസം2017 and 2019
വിക്ഷേപണ തീയതിMarch 2016 and 2018
വിക്ഷേപണ വാഹനംTwo Proton rockets
പ്രവർത്തന കാലാവധിSchiaparelli EDM lander: 4 sols
Rover: ≥6 months
Orbiter: several years
HomepageExoMars programme
പിണ്ഡംTGO: 3,130 kg[1]
Schiaparelli EDM lander: 600 kg[2]
Russian lander: ≈1800 kg[3]
Rover: ≈300 kg[4]
പവർTGO: Solar power
Schiaparelli EDM lander: electric battery
Rover: Solar power
Russian lander: TBD
  1. Smith, Michael (10 September 2009). "Presentation to the NRC Decadal Survey Mars Panel - Mars Trace Gas Mission Science Rationale & Concept" (PDF). Archived from the original (PDF) on 2010-12-21. Retrieved 2016-02-23. {{cite journal}}: Cite journal requires |journal= (help)
  2. Taverna, Michael A. (19 October 2009). "ESA Proposes Two ExoMars Missions". Aviation Week. Archived from the original on 2011-11-14. Retrieved 2016-02-23.
  3. Amos, Jonathan (18 June 2013). "Europe". BBC News.
  4. Amos, Jonathan (15 March 2012). "Europe still keen on Mars missions". BBC News.
  5. "ExoMars: ESA and Roscosmos set for Mars missions". European Space Agency (ESA). 14 March 2013.
"https://ml.wikipedia.org/w/index.php?title=എക്സോ_മാർസ്&oldid=3795670" എന്ന താളിൽനിന്ന് ശേഖരിച്ചത്