എർത്ത്‌റൈറ്റ്‌സ് ഇന്റർനാഷണൽ

അമേരിക്കൻ മനുഷ്യാവകാശ പരിസ്ഥിതി സംഘടന
(EarthRights International എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1995-ൽ കാറ്റി റെഡ്‌ഫോർഡ്, കാ ഹ്‌സോ വാ, ടൈലർ ജിയാനിനി എന്നിവർ ചേർന്ന് സ്ഥാപിച്ച ലാഭേച്ഛയില്ലാത്ത ഒരു അമേരിക്കൻ മനുഷ്യാവകാശ പരിസ്ഥിതി സംഘടനയാണ് എർത്ത്‌റൈറ്റ്‌സ് ഇന്റർനാഷണൽ (ERI) .[1][2][3]

EarthRights International
രൂപീകരണം1995
സ്ഥാപകർKatie Redford, Ka Hsaw Wa, Tyler Giannini
തരംNonprofit, NGO

അവലംബം തിരുത്തുക

  1. "Myanmar Project Fueling International Controversy". Los Angeles Times. November 24, 1996.
  2. "Storyteller for Human Rights". The Progressive. September 1999.
  3. "Katie Redford's pipe dream". The Boston Globe. October 22, 2003.

പുറംകണ്ണികൾ തിരുത്തുക