ഡിപ്ലോലെപിസ് റോസി
(Diplolepis rosae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈമനോപ്റ്റെറയിലെ ഗാൾ വാസ്പുകൾ മൂലം ഉണ്ടാകുന്ന ഗാൾ ആണ് ഡിപ്ലോലെപിസ് റോസി (ലിന്നേയസ്, 1758). ഇത് റോസ് ബെഡിഗ്യൂവർ ഗാൾ, റോബിൻ പിൻകുഷൻ ഗാൾ, മോസ് ഗാൾ എന്നും അറിയപ്പെടുന്നു.[1] ഡിപ്ലോലെപിസ് മേയ്റിയ്ക്കും [2]സമാനമായ ഗാൾ ആണ് കാരണമായി തീരുന്നത്. പക്ഷേ ഇത് വളരെ അപൂർവ്വമാണ്.
Rose bedeguar gall | |
---|---|
Mature gall on dog rose | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. rosae
|
Binomial name | |
Diplolepis rosae |
ഇതും കാണുക തിരുത്തുക
അവലംബം തിരുത്തുക
- ↑ "A Nature observers Scrapbook". Bugsandweeds.co.uk. Archived from the original on 2010-09-23. Retrieved 2012-02-04.
- ↑ László, Zoltán; Sólyom, Katalin; Prázsmári, Hunor; Barta, Zoltán; Tóthmérész, Béla (2014-06-11). "Predation on Rose Galls: Parasitoids and Predators Determine Gall Size through Directional Selection". PLOS One. 9 (6): e99806. doi:10.1371/journal.pone.0099806.g008. ISSN 1932-6203. PMID 24918448.
ബാഹ്യ ലിങ്കുകൾ തിരുത്തുക
Diplolepis rosae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Rose Bedegaur or Robin's Pincushion
- "Gall". Infoplease encyclopedia. Retrieved March 2006.
{{cite web}}
: Check date values in:|accessdate=
(help) - Photographs of the gall wasp and gall
- Video footage of Scottish Galls