ഡിസംബർ 6

തീയതി
(December 6 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 6 വർഷത്തിലെ 340 (അധിവർഷത്തിൽ 341)-ാം ദിനമാണ്‌. വർഷത്തിൽ 25 ദിവസം ബാക്കി.

ഡിസംബർ
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2024

ചരിത്രസംഭവങ്ങൾ തിരുത്തുക

  • 1768 - എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷൻ പുറത്തിറങ്ങി
  • 1897 - ലണ്ടനിൽ മോട്ടോർ കൊണ്ട് ഓടുന്ന ടാക്സികൾ നിരത്തിലിറങ്ങി
  • 1971 - ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ചതിനെത്തുടർന്ന് പാകിസ്താൻ നയതന്ത്ര ബന്ധം വിച്ഛേദിച്ചു.
  • 1992 - ബി.ജെ.പി., വി.എച്ച്‌.പി. നേതൃത്വത്തിലുള്ള കർസേവകർ അയോധ്യയിലെ വിവാദമായ തർക്കമന്ദിരമായിരുന്ന ബാബറി മസ്ജിദ്‌ തകർത്തു.


ജന്മദിനങ്ങൾ തിരുത്തുക

  • 1945 - ചലച്ചിത്രകാരൻ ശേഖർ കപൂറിന്റെ ജന്മദിനം

ചരമവാർഷികങ്ങൾ തിരുത്തുക

മറ്റു പ്രത്യേകതകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡിസംബർ_6&oldid=3995861" എന്ന താളിൽനിന്ന് ശേഖരിച്ചത്