ഡാനിയേൽ റൂതർഫോർഡ്

(Daniel Rutherford എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്കോട്‌ലാന്റുകാരനായ ഡോക്ടറും സസ്യശാസ്ത്രജ്ഞനും 1772 -ൽ നൈട്രജൻ വേർതിരിച്ചതുവഴി പ്രസിദ്ധനുമായ ഒരു രസതന്ത്രജ്ഞനുമാണ് ഡാനിയേൽ റൂതർഫോർഡ് (Daniel Rutherford). FRSE FRCPE FLS FSA(Scot) (3 നവംബർ 1749 – 15 ഡിസംബർ 1819).

ഡാനിയേൽ റൂതർഫോർഡ്
Daniel Rutherford Mezzotint engraving after a portrait by Sir Henry Raeburn.
ജനനം3 November 1749
Edinburgh, Scotland
മരണം15 December 1819[1] (aged 70)
Edinburgh, Scotland
ദേശീയതScottish
കലാലയംUniversity of Edinburgh
അറിയപ്പെടുന്നത്Nitrogen
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemistry
സ്ഥാപനങ്ങൾPhysician in Edinburgh (1775–86)
Professor of Medicine and Botany, Edinburgh University, and Keeper of the Royal Botanic Garden, Edinburgh (1786–1819)
King's Botanist in Scotland (1786-)
Physician at the Edinburgh Royal Infirmary (1791)
സ്വാധീനങ്ങൾJoseph Black
രചയിതാവ് abbrev. (botany)Rutherf.

പ്രസിദ്ധനോവലിസ്റ്റായ സർ വാൾട്ടർ സ്കോട്ടിന്റെ അമ്മാവനാണ് ഇദ്ദേഹം.

ആദ്യകാലജീവിതം

തിരുത്തുക

ആൻ മക്കെയ്, പ്രൊഫസർ ജോൺ റഥർഫോർഡ് (ജീവിതകാലം, 1695-1779) ദമ്പതികളുടെ മകനായി 1749 നവംബർ 3 നായിരുന്നു റൂഥർഫോർഡിൻറെ ജനനം. 16-ആം വയസ്സിൽ അദ്ദേഹം തന്റെ കുടുംബ വീടിനടുത്തുള്ള വെസ്റ്റ് ബോയിലെ മുണ്ടെൽസ് സ്കൂളിൽ കോളേജ് ജീവിതം ആരംഭിച്ച അദ്ദേഹം തുടർന്ന് എഡിൻബർഗ് സർവകലാശാലയിൽ വില്യം കുള്ളെൻ, ജോസഫ് ബ്ലാക്ക് എന്നിവരുടെ കീഴിൽ വൈദ്യശാസ്ത്രം അഭ്യസിക്കുകയും, 1772-ൽ ഡോക്ടറേറ്റ് (എംഡി) നേടുകയും ചെയ്തു. 1775 മുതൽ 1786 വരെയുള്ള കാലത്ത് അദ്ദേഹം എഡിൻബർഗിൽ ഒരു ഫിസിഷ്യനായി പരിശീലനം നേടി.

നൈട്രജൻ വേർതിരിച്ചത്

തിരുത്തുക

സസ്യശാസ്ത്രത്തിൽ

തിരുത്തുക
  1. Waterston, Charles D.; Macmillan Shearer, A. (July 2006). Former Fellows of the Royal Society of Edinburgh 1783–2002: Biographical Index (PDF). Vol. II. Edinburgh: The Royal Society of Edinburgh. ISBN 978-0-902198-84-5. Archived from the original (PDF) on 4 October 2006. Retrieved 8 February 2011.
  2. "Author Query for 'Rutherf.'". International Plant Names Index.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡാനിയേൽ_റൂതർഫോർഡ്&oldid=3972653" എന്ന താളിൽനിന്ന് ശേഖരിച്ചത്