പച്ച എരണ്ട

(Cotton Pygmy Goose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കാണുന്ന ഏറ്റവും ചെറിയ എരണ്ടയാണ് പച്ച എരണ്ട.[2] [3][4][5] താറാവിന്റെ രൂപമുള്ള ചെറിയ പക്ഷിയാണ്. ഇംഗ്ലീഷിൽ Cotton Teal അല്ലെങ്കിൽ Cotton Pygmy Goose എന്നാണ് പേര്.ചൈനയി കാണുന്നവ ദീർഘ ദൂര ദേശാടകരാണ്. എന്നാൽ ഭാരതത്തിൽ കാണുന്നവ അധിക ദൂരം ദേശാടനം നടത്താറില്ല. [6]

പച്ച എരണ്ട
Male (behind), and female, race albipennis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N. coromandelianus
Binomial name
Nettapus coromandelianus
Gmelin, 1789
Subspecies
  • N. c. coromandelianus

(Lesser Cotton Pygmy Goose)

  • N. c. albipennis

(Greater Cotton Pygmy Goose)

ശരീരത്തിന് പച്ചനിറമുണ്ട്. കണ്ണിനുമുകളിലൂടെ ഇരുണ്ടവരയുണ്ട്.കറുത്ത കോളറുണ്ട്. ആണിനും പെണ്ണിനും ഒരേ നിറമാണ്. മുട്ടയിടുന്ന കാലത്ത് വേറെ നിറമായിരിക്കും.

ചെറു ജീവികളും ജലസസ്യങ്ങളും വിത്തുകളുമാണ് ഭക്ഷണം.

മുട്ടയിടുന്നത് മരപ്പൊത്തുകളിലാണ്.

ആൺ പക്ഷി
പെൺപക്ഷി
Females resting with a Whiskered Tern near Hodal

ബാലരമ ഡൈജസ്റ്റ് -28ഏപ്രിൽ 2012,പേജ്25

  1. BirdLife International (2004). Nettapus coromandelianus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes justification for why this species is of least concern
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 483. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. tell me why. manorama publishers. 2017. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=പച്ച_എരണ്ട&oldid=2609692" എന്ന താളിൽനിന്ന് ശേഖരിച്ചത്