ക്രിസ്തുമസ് രാത്രി (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(Christmas Rathri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1961 ജനുവരി 28-ന് പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ക്രിസ്തുമസ് രാത്രി.[1] നീലാപ്രൊഡക്ഷനു വേണ്ടി. പി. സുബ്രഹ്മണ്യം സംവിധാനം നിർവഹിച്ച് മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച ഈ ചലച്ചിത്രത്തിന്റെ കഥ ടി.എൻ ഗോപിനാധൻ നായരും സംഭാഷണം മുട്ടത്തു വർക്കിയും തയ്യാറാക്കി. ഇതിന്റെ വേണ്ടി ഗാനങ്ങൾ പി. ഭാസ്കരനും സംഗീതസംവിധാനം ബ്രദർ ലക്ഷ്മണനും നിർവഹിച്ചു.

ക്രിസ്തുമസ് രാത്രി
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനമുട്ടത്തുവർക്കി
അഭിനേതാക്കൾകൊട്ടാരക്കര ശ്രീധരൻ നായർ
ടി.കെ. ബാലചന്ദ്രൻ
തിക്കുശ്ശി
പറവൂർ ഭരതൻ
ഗോവിന്ദൻകുട്ടി
മിസ് കുമാരി
അംബിക (പഴയത്)
അടൂർ പങ്കജം
എസ്.പി. പിള്ള
ബഹദൂർ
സോമൻ (പഴയത്)
പങ്കജവല്ലി
കണ്ണമ്മ
സംഗീതംബ്രദർ ലക്ഷ്മണൻ
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംഎൻ.എസ് മണി
ചിത്രസംയോജനംകെ.ഡി. ജോർജ്
വിതരണംനീല
റിലീസിങ് തീയതി1961
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക
  • എ.പി കോമള
  • കമുകറ
  • പി. ലീല
  • പി.ബി. ശ്രീനിവാസൻ
  • ടി.എസ്. കുമരേശൻ
  1. "-". Malayalam Movie Database. Retrieved 2013 March 07. {{cite web}}: Check date values in: |accessdate= (help)