ചാൾസ് എഡ്വേർഡ് ഗിയോം
(Charles Édouard Guillaume എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ ഒരു സ്വിസ്സ് ശാസ്ത്രജ്ഞനാണ് ചാൾസ് എഡ്വേർഡ് ഗിയോം (15 ഫെബ്രുവരി 1861, സ്വിറ്റ്സർലൻഡ് - 13 മേയ് 1938, ഫ്രാൻസ്). ഇൻവാർ, എലിൻവാർ എന്നീ നിക്കൽ-ഉരുക്ക് സങ്കരങ്ങൾ അദ്ദേഹം കണ്ടെത്തി. അതീവ കൃത്യമായ അളവു-തൂക്ക സംവിധാനങ്ങൾ നിർമ്മിക്കുന്നതിന് സവിശേഷതയുള്ള ഇത്തരം സങ്കരങ്ങൾ ഉപയോഗിക്കപ്പെട്ടു. ഈ കണ്ടുപിടിത്തങ്ങൾക്ക് 1920ൽ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.
ചാൾസ് എഡ്വേർഡ് ഗിയോം | |
---|---|
ജനനം | Fleurier, Switzerland | 15 ഫെബ്രുവരി 1861
മരണം | 13 മേയ് 1938 Sèvres, France | (പ്രായം 77)
ദേശീയത | സ്വിസ്സ് |
കലാലയം | ETH Zurich |
അറിയപ്പെടുന്നത് | Invar and Elinvar |
പുരസ്കാരങ്ങൾ | John Scott Medal (1914) Nobel Prize in Physics (1920) Duddell Medal and Prize (1928) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | Bureau International des Poids et Mesures, Sèvres |