ചണ്ഡിഗഡ് (ലോകസഭാമണ്ഡലം)
(Chandigarh (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഒരു ലോക്സലോകസഭാമണ്ഡലമാണ് ചണ്ഡിഗഡ് ലോകസഭാമണ്ഡലം, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡ് മുഴുവനും ഉൾക്കൊള്ളുന്നു. ബിജെപിയിലെ കിരൺ ഖേർ ആണ് നിലവിലെ ലോകസഭാംഗം
ലോകസഭാംഗങ്ങൾ തിരുത്തുക
കീ
BJS കോൺഗ്രസ് Janata Dal ബിജെപി
തിരഞ്ഞെടുപ്പ് | അംഗം | പാർട്ടി | |
---|---|---|---|
1967 | ചന്ദ് ഗോയൽ | ഭാരതീയ ജനസംഘം | |
1971 | അമർ നാഥ് വിദ്യാലങ്കർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
1977 | കൃഷൻ കാന്ത് | ജനതാ പാർട്ടി | |
1980 | ജഗന്നാഥ കൗശൽ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഇന്ദിര) | |
1984 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||
1989 | ഹർമോഹൻ ധവാൻ | ജനതാദൾ | |
1991 | പവൻ കുമാർ ബൻസൽ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
1996 | സത്യപാൽ ജെയിൻ | ഭാരതീയ ജനതാ പാർട്ടി | |
1998 | |||
1999 | പവൻ കുമാർ ബൻസൽ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
2004 | |||
2009 | |||
2014 | കിറോൺ ഖേർ | ഭാരതീയ ജനതാ പാർട്ടി | |
2019 |